CHINGANCHIRA NATURE TEMPLE PART 1 chinganchira
Автор: ROHITH K.R
Загружено: 2025-09-07
Просмотров: 341
Описание:
CHINGANCHIRA NATURE TEMPLE
പ്രകൃതി തന്നെ ആരാധനാമൂർത്തിയായി നിലകൊള്ളുന്ന ആത്മീയ ഭൂമികയാണ് ചിങ്ങൻ ചിറ. ജാതിമതഭേദമില്ലാതെ ഏവരും ഈ പ്രകൃതി ക്ഷേത്രത്തിലെത്തുന്നു. വീടുപണി തടസമില്ലാതെ നടക്കാൻ വീടുകളുടെയും കുട്ടികളില്ലാത്തവർ തൊട്ടിലുകളുടെ രൂപവും അവിടെയുള്ള ആൽമരത്തിൽ പലയിടങ്ങളിലായി തൂക്കിയിട്ട് പ്രാർത്ഥിക്കുകയാണ് ചെയ്യാറ്. തമിഴ്നാട്ടിൽ നിന്നുള്ള വിശ്വാസികൾ വീടുകളിൽ വളകാപ്പ് ചടങ്ങ് നടക്കുന്ന സമയത്ത് ഇവിടെ വന്ന് വളകൾ നേർന്ന് പ്രാർത്ഥിക്കാറുണ്ട്.
സ്വന്തമായി പൂജ ചെയ്ത്, പ്രാപ്തിക്കനുസരിച്ച്, കോഴിയേയോ ആടിനേയോ കുരുതി കൊടുത്ത് തൊട്ടടുത്ത സ്ഥലത്ത് അടുപ്പ് കൂട്ടി ചോറും കറിയും വച്ച് മൂർത്തിക്ക് നേദിച്ച് തൊഴുത് അനുഗ്രഹം വാങ്ങുന്നതാണ് രീതി. ക്ഷേത്രത്തിന്റെ പിന്നിലായി ഒരു ചിറയും കാണാം. കളിയാട്ടം, കുഞ്ഞിരാമായണം, പുറത്തിറങ്ങാനിരിക്കുന്ന ശശിയും ശകുന്തളയും പെരുങ്കളിയാട്ടം തുടങ്ങി ഒട്ടേറെ ചിത്രങ്ങൾക്കും ചിങ്ങൻചിറ ലൊക്കേഷനായിട്ടുണ്ട്.
Thanks you for watching
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: