ycliper

Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
Скачать

മികച്ച ദഹനത്തിനും മലബന്ധത്തിനും ബജ്റ നിമിഷ പരിഹാരം | Health Benefit of Bajra | Health Tips Malayalam

Автор: EasyHealth

Загружено: 2021-10-10

Просмотров: 25346

Описание: മികച്ച ദഹനത്തിനും മലബന്ധത്തിനും ബജ്റ നിമിഷ പരിഹാരം | Health Benefit of Bajra | Health Tips Malayalam
ചെറു ധാന്യങ്ങളിലെ പ്രധാനപ്പെട്ട ഒരു ധാന്യമാണ് കമ്പം. ഹിന്ദിയിൽ ഇതിനെ ബജ്റ Bajra എന്നും ഇംഗ്ലീഷിൽ പേൾമില്ലറ്റ് Pearlmilletഎന്നും അറിയപ്പെടുന്നു. പുല്ല് വർഗത്തിൽ പെട്ട ഈ കുഞ്ഞൻ ധാന്യം ഏറ്റവും കൂടുതൽ ഉൽപാധിപ്പിക്കുന്നത് ഇന്ത്യയിൽ ആണ്.മുത്തിന്റെ ആകൃതിയും നിറവുമുള്ള ബജ്റ ചെറുധാന്യങ്ങളിലെ മുത്താണ്. ചോളം കഴിഞ്ഞാല്‍ മനുഷ്യര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ധാന്യമാണ്.

ശരീരത്തിലെ ദൈനംദിന ആവശ്യങ്ങൾക്ക് ആവശ്യമായ ഒട്ടുമിക്ക പോഷകമൂലകങ്ങളുടേയും കലവറയായ കമ്പിന്റെ ഗുണത്തെ കുറിച്ച് നാം ബോധവാന്മാരല്ലാത്തതിനാൽ നന്മുടെ വളർത്ത് പക്ഷികൾക്കും മൃഗങ്ങൾക്കും കൊടുക്കുവാനാണ് ഉപയോഗിക്കുന്നത്.

ബജ്‌റയില്‍ പാലില്‍ ഉള്ളതിന്റെ രണ്ടിരട്ടി സിങ്കും ഉയര്‍ന്ന അളവില്‍ ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്

ശരീരത്തിനാവശ്യമായ ഇരുമ്പ്, പൊട്ടാസീയം, മഗ്‌നീഷ്യം, കാല്‍സിയം, ഫോസ്ഫറസ്, സോഡിയം, ചെമ്പ്, സിങ്ക്, മാന്‍ഗനീസ് എന്നിവയും ഇ,ബി കോംപ്ലക്സ് വിറ്റമിനുകളും ഇതില്‍ നല്ല തോതില്‍ അടങ്ങിയിരിക്കുന്നു. ഗ്ലട്ടെന്‍ (പശിമനൂറ്) എന്ന വസ്തു ഇതില്‍ തീരെയില്ല.അതുകൊണ്ട് ഗോതമ്പിന്റെ അലര്‍ജി ഉള്ളവര്‍ക്ക് ബാജ്‌റ വളരെ യോജിച്ച ഭക്ഷണമാണ്. പോഷകമൂല്യത്തിന്റെ കാര്യത്തില്‍ അരിയേക്കാളും ഗോതമ്പിനേക്കാളും മേലെയാണ് ബാജ്‌റയുടെ സ്ഥാനം.

ശക്തമായ പോഷക മൂല്യം നിലനിൽക്കുന്നതിനാൽ ശരീരക്ഷീണം അകറ്റുന്ന മികച്ച ഒരു ഭക്ഷണമായ കമ്പ് ഉത്തരേന്ത്യക്കാർ ശൈത്യകാല ഭക്ഷണ ശീലത്തിൽ പ്രാധാന്യം നൽകുന്നു.

ധാരാളം നാരുകൾ അടങ്ങിട്ടുള്ളതിനാൽ രക്തപ്രവാഹത്തിന് തടസ്സമായി നിൽക്കുന്ന ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിച്ച് ധമനികളിലെ തടസ്സത്തെ നീക്കം ചെയ്ത് ആരോഗ്യം സംരക്ഷിക്കുന്നു

ഇതിൽ ഉയർന്ന അളവിലെ മഗ്നീഷ്യവും നാരുകളും ശരീരത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

നാരുകളാൽ സമ്പുഷ്ടമായ കമ്പ് ദഹന വ്യവസ്ഥയെ മൊത്തത്തിൽ മെച്ചപ്പെടുത്തുന്നു. വയർ വേദന , മലബന്ധം, അൾസർ, അസിഡിറ്റി വൻകുടൽ കാൻസർ, കുടൽ വീക്കം, തുടങ്ങി ദഹന സംബദ്ധമായ പ്രശ്നങ്ങളെ തടയാൻ സഹായിക്കുന്നു.

ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ കമ്പ് ശരിരത്തിലെ ഫ്രീ റാഡിക്കലുകളെ അകറ്റുന്നതോടൊപ്പം കരളിലും, വൃക്കകളിലും അടിഞ്ഞ് കൂടിയ വിഷാംശങ്ങളെ ശരീരത്തിൽ നിന്നും നീക്കം ചെയ്യാൻ സഹായിക്കുന്നു

നാം ജീവിക്കുന്ന ചുറ്റുപാടുകളിലെ വിഷലിപ്തമായ വായു നിരന്തരം ശ്വസിക്കുകയാണ്. നമ്മുടെ വീടുകളെ ഭംഗി കൂട്ടാൻ ഉപയോഗിക്കുന്ന പെയിന്റിന് വരെ ആസ്തമക്ക് പങ്കുണ്ടന്നത് യാഥാർത്ഥ്യമാണ്. കമ്പ് ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കും

ഇതിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദ്ദം കുറച്ച് ഹൃദയ സിസ്റ്റത്തെ കൂടുതൽ പ്രവർത്തന സജമാക്കുന്നു. അപൂരിത കൊഴുപ്പുകള്‍ ധാരാളം അടങ്ങിയ ബജ്‌റ ഹൃദയാരോഗ്യത്തിന് ഫലപ്രദമാണ്.

വിറ്റാമിൻ ബി ധാരളം അടങ്ങിട്ടുള്ളതിനാലും ഗ്ലൂട്ടൻ ഫ്രീ ആയതിനാലും സിലിയാക്ക് രോഗത്തെ ചെറുക്കും നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള കഴിവിനെ തടയാൻ സിലിയാക്ക് രോഗത്തിന് സാധിക്കും. എന്നാൽ ഇതിനെ തകർക്കാൻ ഗ്ലൂട്ടൻ ഫ്രീയായ കമ്പ് അത്യുത്തമമാണ്.

മസിൽ വർദ്ധിപ്പിക്കാനാഗ്രഹിക്കുന്നവർക്ക് വെജിറ്റേറിയൻ പ്രോട്ടീൻ ആയി ഉപയോഗിക്കാം.നാരുകൾ ധാരാളമുള്ളതിനാൽ ബജ്റ കഴിച്ചാൽ ഏറെ നേരം വിശപ്പനുഭവപ്പെടില്ല.

ഇരുമ്പിന്റെ കുറവു മൂലമുണ്ടാകുന്ന അനീമിയയെ പ്രതിരോധിക്കാൻ ഇതിനാകും.രക്തത്തിൽ ഹിമോഗ്ലോബിൻ അളവു കൂടുന്നതിനും സഹായിക്കും ബജ്റ.എല്ലുകളുടെ ആരോഗ്യത്തിനും മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കാനും ചർമ,​ നേത്ര സംരക്ഷണത്തിനും ഉത്തമം .

ആരോഗ്യ സംരക്ഷണത്തിനു പ്രാധാന്യം കൊടുക്കുന്ന ഭക്ഷണശീലം പിന്തുടരുന്ന ഓരോ കുടുംബവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് കമ്പ്. ഇത് അരിയും ഗോതമ്പും ഉപയോഗിക്കുന്നത് പോലെ ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ഉപയോഗിച്ച് നഷ്ടപ്പെട്ട പ്രതിരോധ ശേഷി വീണ്ടെടുക്കാം.അരി പോലെ വേവിച്ച് ചോറാക്കി കഴിക്കാം. പൊടിച്ച് പലഹാരമുണ്ടാക്കി കഴിക്കാം.
Health is a state of complete physical, mental and social wellbeing. For a healthy life cycle, a person needs to have a balanced diet and has to regularly exercise.Our social environment is an important factor in our individual health. Public cleanliness is important for individual health.

health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health

Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
മികച്ച ദഹനത്തിനും മലബന്ധത്തിനും ബജ്റ നിമിഷ പരിഹാരം | Health Benefit of Bajra | Health Tips Malayalam

Поделиться в:

Доступные форматы для скачивания:

Скачать видео

  • Информация по загрузке:

Скачать аудио

Похожие видео

Pumpkin - 13 Health Benefits Of This Fruit | മത്തങ്ങ എന്ന Super Fruit ന്റെ 13 ആരോഗ്യ ഗുണങ്ങള്‍ | MBT

Pumpkin - 13 Health Benefits Of This Fruit | മത്തങ്ങ എന്ന Super Fruit ന്റെ 13 ആരോഗ്യ ഗുണങ്ങള്‍ | MBT

തിമിരം നിങ്ങളിൽ ഈ ആദ്യ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കുക | Malayalam Health Tips

തിമിരം നിങ്ങളിൽ ഈ ആദ്യ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കുക | Malayalam Health Tips

Easy Breakfast//മഴക്കാലത്ത് ബജ്റ ഇങ്ങനെ കഴിക്കാം/വെജിറ്റബിൾസ് ചേർത്ത് Easy Millet Breakfast//Millet

Easy Breakfast//മഴക്കാലത്ത് ബജ്റ ഇങ്ങനെ കഴിക്കാം/വെജിറ്റബിൾസ് ചേർത്ത് Easy Millet Breakfast//Millet

Это единственный способ есть каппу. Важная информация, которую следует знать малаялам.

Это единственный способ есть каппу. Важная информация, которую следует знать малаялам.

ഈ രീതിയിൽ ഭക്ഷണം കഴിച്ചാൽ ഒരു രോഗവും ഉണ്ടാവില്ല | Healthy Diet | Arogyam

ഈ രീതിയിൽ ഭക്ഷണം കഴിച്ചാൽ ഒരു രോഗവും ഉണ്ടാവില്ല | Healthy Diet | Arogyam

കൈകാൽ തരിപ്പ്, പെരുപ്പ്, പുകച്ചിൽ ഉണ്ടാകുന്നത് എന്തുകൊണ്ട് ?ഇത് മാറ്റിയെടുക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

കൈകാൽ തരിപ്പ്, പെരുപ്പ്, പുകച്ചിൽ ഉണ്ടാകുന്നത് എന്തുകൊണ്ട് ?ഇത് മാറ്റിയെടുക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

മൂതിര അത്യപൂർവ ഗുണങ്ങൾ | ആമവാതo | മൂത്രാശയ കല്ല് | Benefits of Horse gram Dr T L Xavier Ayurveda

മൂതിര അത്യപൂർവ ഗുണങ്ങൾ | ആമവാതo | മൂത്രാശയ കല്ല് | Benefits of Horse gram Dr T L Xavier Ayurveda

La IMPACTANTE Causa de la FLEMA que No Desaparece (y Cómo Eliminarla de Forma Definitiva)

La IMPACTANTE Causa de la FLEMA que No Desaparece (y Cómo Eliminarla de Forma Definitiva)

Хлеб к каждому приему пищи: ✨ Всего 4 ингредиента 🍞 Хрустящий и золотистый шедевр.

Хлеб к каждому приему пищи: ✨ Всего 4 ингредиента 🍞 Хрустящий и золотистый шедевр.

കേര കർഷകർക്ക് സന്തോഷ വാർത്ത!

കേര കർഷകർക്ക് സന്തോഷ വാർത്ത!

KHALEEL HUDAVI KASARAGOD TODAY LIVE SPEECH │യുവജന കൂട്ടായ്മ │MANDHIRAM KUNN,KADAKKAL │17.01.2026

KHALEEL HUDAVI KASARAGOD TODAY LIVE SPEECH │യുവജന കൂട്ടായ്മ │MANDHIRAM KUNN,KADAKKAL │17.01.2026

Millets കഴിക്കുന്നതിനു മുൻപ് ഇതൊന്നു കണ്ടുനോക്കൂ | How to consume Millets Properly

Millets കഴിക്കുന്നതിനു മുൻപ് ഇതൊന്നു കണ്ടുനോക്കൂ | How to consume Millets Properly

Thangal Uppapa Uroos 2026 | Nellikunnu , Kasaragod | Sirajudheen Qasimi | Cmedia Day 11

Thangal Uppapa Uroos 2026 | Nellikunnu , Kasaragod | Sirajudheen Qasimi | Cmedia Day 11

ഇതുവരെ കഴിച്ചിട്ടില്ലെങ്കിൽ  ഇനിയും കഴിക്കാൻ വൈകരുത് !! HEALTH BENEFITS OF MILLETS IN MALAYALAM

ഇതുവരെ കഴിച്ചിട്ടില്ലെങ്കിൽ ഇനിയും കഴിക്കാൻ വൈകരുത് !! HEALTH BENEFITS OF MILLETS IN MALAYALAM

കമ്പ് ഉപയോഗിച്ച് ഇങ്ങനെ തയ്യാറാക്കിനോക്കൂ | Pearl Millet Upma #millets  #milletrecipes

കമ്പ് ഉപയോഗിച്ച് ഇങ്ങനെ തയ്യാറാക്കിനോക്കൂ | Pearl Millet Upma #millets #milletrecipes

ബ്ലഡ് ഷുഗർ മാറ്റാം ചിലവില്ലാതെ | Dr.Sreejith N Kumar |Dr.Tips 1 | L BUG MEDIA

ബ്ലഡ് ഷുഗർ മാറ്റാം ചിലവില്ലാതെ | Dr.Sreejith N Kumar |Dr.Tips 1 | L BUG MEDIA

054 | പ്രമേഹ രോഗികൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന വ്യായാമങ്ങൾ | Dr.Jishnu Chandran

054 | പ്രമേഹ രോഗികൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന വ്യായാമങ്ങൾ | Dr.Jishnu Chandran

വില്വാദി ഗുളിക | അൽഭുത ഗുണങ്ങളും ഉപയോഗ രീതിയും | Benefits Actions and How to Make Vilwadi Gulika ?

വില്വാദി ഗുളിക | അൽഭുത ഗുണങ്ങളും ഉപയോഗ രീതിയും | Benefits Actions and How to Make Vilwadi Gulika ?

കമ്പ് കൊണ്ട് 3  വിഭവങ്ങൾ  | 3 Pearl Millet Recipes #millets #bajra

കമ്പ് കൊണ്ട് 3 വിഭവങ്ങൾ | 3 Pearl Millet Recipes #millets #bajra

© 2025 ycliper. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]