ycliper

Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
Скачать

മണിനാദം | ഇടപ്പള്ളി | കവിത | maninadam | edappally | kavitha |ആലാപനം | തുളസിദാസ്‌ പരമേശ്വരൻ |

Автор: Thulasidas Parameswaran

Загружено: 2020-05-23

Просмотров: 80836

Описание: മണിനാദം - ഇടപ്പള്ളി

പ്രണയം കൊണ്ടു മാത്രമല്ല, തൻെറ മരണം കൊണ്ടു പോലും കവിത സൃഷ്ടിക്കുകയും പ്രണയ നിമിത്തം തന്നെ ജീവനൊടുക്കുകയും ചെയ്​ത ഇടപ്പള്ളി രാഘവൻ പിള്ള എന്ന കവി എക്കാലത്തും ജ്വലിക്കുന്ന ഓർമയാണ്.

തുഷാരഹാരം (1935), നവസൗരഭം (1936), ഹൃദയസ്മിതം (1936), മണിനാദം (1944) എന്നിവ ഇടപ്പള്ളി രാഘവൻ രാഘവൻ പിള്ളയുടെ കൃതികളാണ്​. തുഷാരഹാരം, നവസൗരഭം, ഹൃദയസ്മിതം എന്നിവ കവി ജീവിച്ചിരുന്ന കാലത്ത് പ്രകാശിതമായ പുസ്തകങ്ങളാണ്​. രാഘവൻപിള്ളയുടെ പിതാവിൽനിന്ന് പകർപ്പവകാശം വാങ്ങി 1946 ൽ ചങ്ങമ്പുഴ അദ്ദേഹത്തിൻറെ കൃതികൾ സമ്പൂർണ്ണസമാഹാരമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്​. 'ഇടപ്പള്ളി രാഘവൻ പിള്ളയുടെ കൃതികൾ'എന്ന പേരിലാണ്​ സമാഹാരം പുറത്തിറങ്ങിയത്​.

ഇടപ്പള്ളി കവികളായ ചങ്ങമ്പുഴ കൃഷ്ണപിള്ളയും ഇടപ്പള്ളി രാഘവൻ പിള്ളയും മലയാള കവിതയിൽ കാൽപനിക വിപ്ലവം കൊണ്ടു വന്ന കവികളിൽ പ്രധാനികളാണ്. ഇറ്റാലിയൻ കാൽപനിക കവിയായ ലിയോപാർ ഡിയോട് ഇടപ്പള്ളിയെ രാഘവൻ പിള്ളയെ നിരൂപകർ തുലനപ്പെടുത്തുന്നതും അദ്ദേഹത്തിൻെറ ഈ കാവ്യ കൽപനയുടെ നിറഞ്ഞ സൗന്ദര്യം ഒന്നുകൊണ്ടു മാത്രമാണ്​.

Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
മണിനാദം  | ഇടപ്പള്ളി |  കവിത | maninadam | edappally | kavitha |ആലാപനം |  തുളസിദാസ്‌ പരമേശ്വരൻ |

Поделиться в:

Доступные форматы для скачивания:

Скачать видео

  • Информация по загрузке:

Скачать аудио

Похожие видео

കരയല്ലേ : ഇടപ്പള്ളി രാഘവൻപിള്ള || ആലാപനം : ശ്രീയുക്താ രാജാ

കരയല്ലേ : ഇടപ്പള്ളി രാഘവൻപിള്ള || ആലാപനം : ശ്രീയുക്താ രാജാ

രമണന്റെ ചന്ദ്രിക, നായികയോ അതോ വില്ലത്തിയോ ? Ramanan's Chandrika, heroine or villain ? Malayalam

രമണന്റെ ചന്ദ്രിക, നായികയോ അതോ വില്ലത്തിയോ ? Ramanan's Chandrika, heroine or villain ? Malayalam

Smrithi | Edappally Raghavan Pillai | SAFARI TV

Smrithi | Edappally Raghavan Pillai | SAFARI TV

Vailoppilli Anusmaranam Sunil p Elayidam  ഡോ. സുനിൽ പി. ഇളയിടം വൈലോപ്പിള്ളി മാഷെ ഓർത്തെടുക്കുന്നു...

Vailoppilli Anusmaranam Sunil p Elayidam ഡോ. സുനിൽ പി. ഇളയിടം വൈലോപ്പിള്ളി മാഷെ ഓർത്തെടുക്കുന്നു...

KADHALOKAM | Vesyalayathil | വേശ്യാലയത്തിൽ | Malayalam Story | P. Kesavadev | പി. കേശവദേവ്

KADHALOKAM | Vesyalayathil | വേശ്യാലയത്തിൽ | Malayalam Story | P. Kesavadev | പി. കേശവദേവ്

ചങ്ങമ്പുഴയുടെ ത്രസിപ്പിക്കുന്ന ജീവിത കഥ

ചങ്ങമ്പുഴയുടെ ത്രസിപ്പിക്കുന്ന ജീവിത കഥ

കരുണ | കുമാരനാശാൻ | KARUNA | KUMARANASHAN

കരുണ | കുമാരനാശാൻ | KARUNA | KUMARANASHAN

malayalam kavitha -Agasthya Hrudayam   Madhusoodanan Nair Kavitha

malayalam kavitha -Agasthya Hrudayam Madhusoodanan Nair Kavitha

Life story of Nanditha K S | നന്ദിതയുടെ ജീവിത കഥ..//Kaathoram..// nanditha..// പ്രണയം..// Episode-1

Life story of Nanditha K S | നന്ദിതയുടെ ജീവിത കഥ..//Kaathoram..// nanditha..// പ്രണയം..// Episode-1

Mambazham Season 10   Soorya

Mambazham Season 10 Soorya

ഉള്ളൂർ | പ്രേമസംഗീതം |  കവിത | Ulloor | premasangeetham | kavitha |ആലാപനം | തുളസിദാസ്‌ പരമേശ്വരൻ |

ഉള്ളൂർ | പ്രേമസംഗീതം | കവിത | Ulloor | premasangeetham | kavitha |ആലാപനം | തുളസിദാസ്‌ പരമേശ്വരൻ |

Neeli | Gandhamadanam | Ezhacheri Kavithakal

Neeli | Gandhamadanam | Ezhacheri Kavithakal

ചങ്ങമ്പുഴ കൃഷ്ണപിള്ള _ജീവിതരേഖ_Changampuzha Krishnapillai

ചങ്ങമ്പുഴ കൃഷ്ണപിള്ള _ജീവിതരേഖ_Changampuzha Krishnapillai

Saphalamee Yathra | സഫലമീ യാത്ര  | N.N.Kakkad | G.Venugopal |  Jaison J Nair

Saphalamee Yathra | സഫലമീ യാത്ര | N.N.Kakkad | G.Venugopal | Jaison J Nair

കടമ്മനിട്ട കവിത

കടമ്മനിട്ട കവിത "കോഴി #kadamanitta kavitha #kozhi

Karuna

Karuna

ManiNaadam Kavitha with Lyrics | Edappally Raghavan Pillai

ManiNaadam Kavitha with Lyrics | Edappally Raghavan Pillai

സഹ്യന്റെ മകൻ-വൈലോപ്പിള്ളി ശ്രീധരമേനോൻ, കവിത വിശകലനം Annamalai university

സഹ്യന്റെ മകൻ-വൈലോപ്പിള്ളി ശ്രീധരമേനോൻ, കവിത വിശകലനം Annamalai university

കനൽ നിറഞ്ഞ കവിത

കനൽ നിറഞ്ഞ കവിത

വീട്ടിലേക്കുള്ള  വഴി . ഡി വിനയചന്ദ്രൻ - കവിത (Veetilekkulla Vazhi)

വീട്ടിലേക്കുള്ള വഴി . ഡി വിനയചന്ദ്രൻ - കവിത (Veetilekkulla Vazhi)

© 2025 ycliper. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]