ycliper

Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
Скачать

കാടുകേറിയ പന്തിരുകുലത്തിന്റെ ഇന്നത്തെ അവസ്ഥ | Story of Parayi Petta Panthirukulam Location |Vlog214

Автор: TravelGunia

Загружено: 2024-08-24

Просмотров: 77703

Описание: പാലക്കാട് കേരളത്തിന്റെ നെല്ലറ എന്നാണല്ലോ അറിയപ്പെടുന്നത്. എന്നാൽ ആരും അറിയപ്പെടാതെ ഉപേക്ഷിക്കപ്പെടുന്ന ഒട്ടനവധി സാംസ്കാരിക പൈതൃക ചരിത്രങ്ങൾ പാലക്കാടുണ്ട്. പ്രകൃതി ഭംഗിയും പൗരാണികതയും കൂടിക്കലർന്ന കേരളത്തിന്റെ തനത് ഗ്രാമീണ ജീവിതം പാലക്കാടിന്റെ മാത്രം കാത്തുവെയ്പ്പായി.
ഭാരതത്തിന്റെ ചരിത്രത്തിലെ പ്രഗല്ഭമായ ഹൈന്ദവ രാജ ഭരണ കാലമാണ് വിക്രമാദിത്യരുടേത്. അത്രത്തോളം പഴക്കമുള്ളൊരു ഐതിഹ്യം പാലക്കാടിന്റെ മണ്ണിൽ വന്നു തൊടുന്നുണ്ട്. വിക്രമാദിതന്റെ പണ്ഡിത സദസ്സിലെ വിജ്ഞാനിയായിരുന്നല്ലോ വരരുജി ! ബ്രാഹ്മണ ശ്രേഷ്ഠനായ അദ്ദേഹം ഒരു പറയിപ്പെണ്ണിനെ വിവാഹം കഴിച്ച കഥ അതിന്റെ സർഗാത്മക തലങ്ങളെ ലംഘിച്ച് നേരിന്റെ സ്വരൂപങ്ങളായി പാലക്കാടിന്റെ ചുറ്റുപാടുകളിൽ ഇന്നും നമ്മൾ യാത്രകളിൽ കണ്ടുമുട്ടാറുണ്ട്. ചരിത്രാന്വേഷികളായ ഓരോ മനുഷ്യനും വെറുമൊരു കെട്ടുകഥയായി തള്ളിക്കളയാൻ പറ്റാത്ത അത്രക്ക് ദൃഢമാണ് അതിന്റെ വേരുകൾ.
പറയിപ്പെണ്ണിന്റെ കഥ ജാതി മതിൽക്കെട്ടുകളെ തകർത്തുകൊണ്ട് മലയാള മനസ്സുകളിൽ വിശാലമായൊരു ലോക വീക്ഷണം പണിതെടുത്തിട്ടുണ്ട്. ആ കഥയിലെ പഞ്ചമിയുടെ കുടുംബക്ഷേത്രം നേരിൽ കാണാനുള്ളൊരു അവസരം പട്ടാമ്പിക്കടുത്ത് കൊടുമുണ്ടയിൽ ഇന്നുമുണ്ട്. നരിപ്പറ്റ മന ജന്മം കൊണ്ടല്ലെങ്കിലും പഞ്ചമിയുടെ കുടുംബമാണ്. പന്ത്രണ്ട് മക്കളുണ്ടായിരുന്നെങ്കിലും ഒരു കുഞ്ഞിനെപോലും ലാളിക്കാനോ മുലയൂട്ടാനോ സാധിക്കാതെ പോയ ആ അമ്മയുടെ തറവാട് കാലപ്രവാഹത്തിൽ അവശേഷിപ്പിച്ചത് നരസിംഹ മൂർത്തിയുടെ കുടുംബക്ഷേത്രം മാത്രം. നൂറ്റാണ്ടുകളുടെ കാലപ്പഴക്കത്തെ അതിജീവിച്ച് ആ ക്ഷേത്രം ഇന്നും ചൈതന്യത്തോടെ നിലനിൽക്കുന്നുണ്ട്. പക്ഷേ ഇത്രയും ചരിത്ര പ്രാധാന്യമുള്ള ഒരു ക്ഷേത്രമായിട്ടു പോലും അവഗണനയുടെ പടുകുഴിയിലാണ് ഇന്നത്തെ അതിന്റെ സ്ഥാനം. ഏതാനും കൽക്കെട്ടുകളും പാതി തകർന്ന ചുറ്റുമതിലും നരസിംഹ മൂർത്തിയുടെ പ്രതിഷ്ഠക്ക് ഇന്നും സംരക്ഷണത്തിന്റെ അവസാന ശ്രമങ്ങൾ ഒരുക്കുന്നുണ്ടാവാം. അടച്ചുറപ്പുള്ള ഒരുവാതിൽ പോലുമില്ലാതെ ഈ മൂർത്തി കുടിയിരിക്കുന്ന ക്ഷേത്രത്തിന്റെ ഗർഭഗൃഹം ഏതു നിമിഷവും നിലം പതിച്ചേക്കാം! പ്രകൃതിയുടെ കൈകളിൽ മനുഷ്യൻ ഉപേക്ഷിച്ച എല്ലാ നിർമ്മിതികളും കാവുകളാകും. പിന്നെ ആ കാവ് തീണ്ടാൻ മനുഷ്യന് അവകാശം നഷ്ടപ്പെടും. കേവലമായ വിശ്വാസങ്ങൾക്കുവേണ്ടി കോടികൾ ചിലവഴിക്കുന്ന പുതിയ തലമുറക്ക് ചരിത്ര പ്രാധാന്യമുള്ള ഇത്തരം ഇടങ്ങൾ സംരക്ഷിക്കാൻ മനസ്സുണ്ടാവണം. അറിയപ്പെടാതെ പോകുന്ന ഇതുപോലുള്ള തിരുശേഷിപ്പുകൾ ഭാവി തലമുറക്കുകൂടി അവകാശപ്പെട്ടതാണ്. ഇത്തരം കാഴ്ചകൾ അവരിലെത്തിക്കാനുള്ള ചുമതല നമ്മുടേതും. കൊടുമുണ്ടയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള പഞ്ചമിയുടെ കുടുംബക്ഷേത്രം എന്നും ദേശത്തിന് ഐശ്വര്യം പകർന്നുകൊണ്ട് നിലനിൽക്കുമെന്ന പ്രതീക്ഷയിൽ ആ കാഴ്ചകൾ നിങ്ങളുടെ മുന്നിൽ സമർപ്പിക്കുന്നു. പങ്കുവെക്കുക ഒരു ചരിത്ര നിർമ്മിതിയെ സംരക്ഷിക്കുന്ന പരിശ്രമത്തിൽ പങ്കാളിയാവുക.

Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
കാടുകേറിയ പന്തിരുകുലത്തിന്റെ ഇന്നത്തെ അവസ്ഥ | Story of Parayi Petta Panthirukulam Location |Vlog214

Поделиться в:

Доступные форматы для скачивания:

Скачать видео

  • Информация по загрузке:

Скачать аудио

Похожие видео

അമ്പലത്തെ വിഴുങ്ങുന്ന ഞെട്ടിക്കുന്ന കാഴ്ച്ച | Mulanthra Swayambhu Shiva Temple | Vlog 215

അമ്പലത്തെ വിഴുങ്ങുന്ന ഞെട്ടിക്കുന്ന കാഴ്ച്ച | Mulanthra Swayambhu Shiva Temple | Vlog 215

2000 лет. То, что я увидел, когда гробницу вскрыли. Вид.

2000 лет. То, что я увидел, когда гробницу вскрыли. Вид.

എന്റെ ഫോൺ അടിച്ചു പോയി 10000 രൂപ കൊടുത്തു നന്നാക്കിയപ്പോൾ ||Travelee by jins || #travel#phone#love

എന്റെ ഫോൺ അടിച്ചു പോയി 10000 രൂപ കൊടുത്തു നന്നാക്കിയപ്പോൾ ||Travelee by jins || #travel#phone#love

കണ്ടെത്തിയത് ബോധി ഗുഹ | Thrikkaikatt Old Bhuddha Cave  | TravelGunia | Vlog 73

കണ്ടെത്തിയത് ബോധി ഗുഹ | Thrikkaikatt Old Bhuddha Cave | TravelGunia | Vlog 73

പെരുന്തച്ചൻ പറഞ്ഞ കഥ. Perundhachan  Parayi petta panthirukulam 4.Malayalam. moneytech media.

പെരുന്തച്ചൻ പറഞ്ഞ കഥ. Perundhachan Parayi petta panthirukulam 4.Malayalam. moneytech media.

Ep #011 കൊടും കാട്ടിലെ വർഷങ്ങൾ പഴക്കമുള്ള ഒരു ബംഗ്ലാവ് കാണാൻ പോയപ്പോൾ | banglavu hill

Ep #011 കൊടും കാട്ടിലെ വർഷങ്ങൾ പഴക്കമുള്ള ഒരു ബംഗ്ലാവ് കാണാൻ പോയപ്പോൾ | banglavu hill

Brahma Deva Temple... #Brahma deva temple in Kerala.. കേരളത്തിലെ ഏക ബ്രഹ്മ ക്ഷേത്രം

Brahma Deva Temple... #Brahma deva temple in Kerala.. കേരളത്തിലെ ഏക ബ്രഹ്മ ക്ഷേത്രം

ആരും കാണാത്ത അജ്ഞാത  കൊട്ടാരം

ആരും കാണാത്ത അജ്ഞാത കൊട്ടാരം

ഈ ക്ഷേത്രങ്ങളിൽ സംഭവിക്കുന്നത് ആർക്കും അറിയില്ല! 🤫| MYSTERY SECRETS OF TEMPLES IN INDIA | STORIFLIX

ഈ ക്ഷേത്രങ്ങളിൽ സംഭവിക്കുന്നത് ആർക്കും അറിയില്ല! 🤫| MYSTERY SECRETS OF TEMPLES IN INDIA | STORIFLIX

pathirakunnath mana |SHORNUR to pathirakunnath mana yathra | My Battalion 69

pathirakunnath mana |SHORNUR to pathirakunnath mana yathra | My Battalion 69

ഇന്ത്യക്കാരുടെ ചരിത്രം - The History of Indians || Bright Explainer

ഇന്ത്യക്കാരുടെ ചരിത്രം - The History of Indians || Bright Explainer

താജ്മഹലിന്റെ യഥാർത്ഥ ചരിത്രം ഇതാണ്!!😱 Taj Mahal History Issue Malayalam - Storify

താജ്മഹലിന്റെ യഥാർത്ഥ ചരിത്രം ഇതാണ്!!😱 Taj Mahal History Issue Malayalam - Storify

കഥ അറിയാതെ മുതലമട വരാൻ പാടില്ല

കഥ അറിയാതെ മുതലമട വരാൻ പാടില്ല

പറയി പെറ്റ പന്തിരുകുലം/വരരുചി/കൊട്ടാരത്തിൽ ശങ്കുണ്ണി/parayi petta panthirukulam/KottarathilShankunni

പറയി പെറ്റ പന്തിരുകുലം/വരരുചി/കൊട്ടാരത്തിൽ ശങ്കുണ്ണി/parayi petta panthirukulam/KottarathilShankunni

പറയിപെറ്റ പന്തിരുകുലം കഥകൾ രജകൻ.കൊട്ടാരത്തിൽ ശങ്കുണ്ണി. ഐതിഹ്യമാല. Malayalam.Kerala.Moneytech Media

പറയിപെറ്റ പന്തിരുകുലം കഥകൾ രജകൻ.കൊട്ടാരത്തിൽ ശങ്കുണ്ണി. ഐതിഹ്യമാല. Malayalam.Kerala.Moneytech Media

2020 ൽ പഴശ്ശി കോവിലകം|| കണ്ടു നൊക്കൂ ||ചരിത്ര സ്ഥലത്തു അല്പ സമയം||  ||PAZHASSI KOVILAKAM IN 2020||

2020 ൽ പഴശ്ശി കോവിലകം|| കണ്ടു നൊക്കൂ ||ചരിത്ര സ്ഥലത്തു അല്പ സമയം|| ||PAZHASSI KOVILAKAM IN 2020||

വിഴിഞ്ഞത്ത് ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി| ആയ്ക്കുടി Aaykkudi Temple Vizhinjam

വിഴിഞ്ഞത്ത് ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി| ആയ്ക്കുടി Aaykkudi Temple Vizhinjam

NARANATH BRANTHAN | THE PROPHET LUNATIC | DARKMODE ©BeyporeSultan Vlog 306

NARANATH BRANTHAN | THE PROPHET LUNATIC | DARKMODE ©BeyporeSultan Vlog 306

വരരുചിയുടെ കഥ | പറയിപെറ്റ പന്തിരുകുലം | Teller Gandalf

വരരുചിയുടെ കഥ | പറയിപെറ്റ പന്തിരുകുലം | Teller Gandalf

ടിപ്പു സുൽത്താൻ കേരളം പിടിച്ചെടുത്തപ്പോൾ|Tipu Sultan | Hyder ali |Malabar| Full Episode | Malayalam

ടിപ്പു സുൽത്താൻ കേരളം പിടിച്ചെടുത്തപ്പോൾ|Tipu Sultan | Hyder ali |Malabar| Full Episode | Malayalam

© 2025 ycliper. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]