കൊച്ചി ധനുഷ്‌കോടി ദേശീയ പാത; നടപടിയാകാത്തത് സര്‍ക്കാരിന്റെ താത്പര്യമില്ലായ്മ;ഹൈവേ സംരക്ഷണ സമിതി
Автор: medianetchannel
Загружено: 2026-01-16
Просмотров: 122
Описание:
കൊച്ചി ധനുഷ്‌കോടി ദേശീയ പാതയുടെ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ നടപടിയാകാത്തത് സര്‍ക്കാരിന്റെ താത്പര്യമില്ലായ്മയാണെന്ന് ഹൈവേ സംരക്ഷണ സമിതി ചെയര്‍മാന്‍ പി.എം ബേബി. 8ന് ചേര്‍ന്ന സര്‍വക്ഷിയോഗത്തില്‍ 10 ദിവസം കൊണ്ട് തീരുമാനം ഉണ്ടാകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് വെറും വാക്കായി. പ്രതിഷേധ സൂചകമായി അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും പി.എം ബേബി പറഞ്ഞു.
#medianetchannel #idukkinews #keralavisionmedianetadimaly #adimalynews
FaceBook : https://bit.ly/2FkMRk1
Instagram : https://bit.ly/35BBRcG
Tamil Channel : https://bit.ly/32rwSZW
Telegram : Medianet Channel
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: