പുഴക്കരയിലെ ആ വീട്ടിൽ │Saleem Kodathoor New Album Song │Malayalam New Song│Badharul Muneer | Metro
Автор: Metro Group Music
Загружено: 2016-11-03
Просмотров: 1379184
Описание:
അവൾക്ക് അണിയാൻ കഴിയുന്ന ഏറ്റവും നല്ല മേക്കപ്പ് അവളുടെ പുഞ്ചിരിയാണ്.അതു തന്നെയാണ് അവളിലേക്ക് എന്നെ അടുപ്പിച്ചതും ഒരു 8 മിനിറ്റ് നല്ല മനസ്സോടെ... കാണാൻ പറ്റിയ പാട്ടാ..... ഒരു ചടപ്പുമില്ലാതെ മനസ്സ് കുളിർമ്മയിൽ കണ്ടിരിക്കൂ.. Metro Group Music / metrogroupmusic
ഇതിലെ ഗായകനെയും നായകനെയും നിങ്ങൾ കണ്ടും കേട്ടും മടുത്തത് തന്നെ ,,,,,,,,
എന്നാൽ പുതുമകളൊന്നും ഇല്ല എന്നുള്ളത് തന്നെയാണ് ഇതിലെ ഒരു പുതുമ
പക്ഷെ ഇതിൽ ഒരു ജീവിതമുണ്ട് ജീവിതയാഥാർഥ്യം ഉണ്ട് ജീവിത സ്വപ്നങ്ങൾ ഉണ്ട് എന്നും നിങ്ങൾക്ക് ഹിറ്റുകൾ മാത്രം തന്ന ഹിറ്റ്‌മേക്കർ കൂട്ടുകെട്ട് ആയ സലിം കോടത്തൂരും മെട്രോ ഗ്രൂപ്പും വീണ്ടും നിങ്ങൾക്കായി സമർപ്പിക്കുന്നു
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: