ഹജ്ജ്:കർമ്മങ്ങളും ചൈതന്യവും|വി.ടി. അബ്ദുല്ലക്കോയ തങ്ങൾ
Автор: Zuhair Sirius
Загружено: 2018-07-02
Просмотров: 87438
Описание:
VT Abdullkkoya Thangal Hajj Speech
Subscribe for Videos
🕋🕋🕋🕋🕋🕋🕋🕋
ഹജ്ജ് നിർവ്വഹിച്ചാൽ പ്രസവിച്ച കുഞ്ഞിനെ പോലെ ആയിത്തീരുന്നതെങ്ങിനെ?
ഹജ്ജ് കർമ്മത്തിൻറെ സമകാലിക ലോകത്തെ പ്രസക്തിയും ഹജ്ജിൻറെ സാമൂഹിക - രാഷ്ട്രീയവും വിശകലനത്തിന് വിധേയമാക്കുന്ന എം.ഐ. അബ്ദുൽ അസീസ് നടത്തിയ പ്രൗഢമായ പ്രഭാഷണം. (18min)
• എന്തിനാവണം മുസ്ലിംകൾ ഹജ്ജ് നിർവ്വഹിക്കുന്നത്?
ഹാജി എന്ന് പേര് കിട്ടാനാണെ ആ പൈസ കളയാതിരിക്കുന്നതാവും നല്ലത് - ഹജ്ജിന് പുറപ്പെടുന്നതിന് മുമ്പ് ഹാജിമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ ഗൗരവം ബോധ്യമാവുന്ന പ്രഭാഷണം (18min)
• ഹജ്ജിന് പോയാൽ പ്രസവിച്ച കുഞ്ഞിനെ പോലെ ആവുമ...
ഹജ്ജിന് പുറപ്പെടുന്നതിന് മുമ്പ് നടത്തേണ്ട ശാരീരികവും മാനസികവും സാമ്പത്തികവും ആത്മീയവുമായ തയ്യാറെടുപ്പുകളെ സാധാരണക്കരൻറെ ഭാഷയിൽ വിശകനലം ചെയ്യുന്നു. ഹജ്ജ് കർമ്മങ്ങളുടെ ഗൗരവവും അതേ സമയം ആകുലതകളില്ലാതെ നിർവ്വഹിക്കാൻ സാധ്യമവുന്ന വിധം ആണ് ഓരോ കർമ്മമെന്നും ബോധ്യമാവുന്നു.വി.ടി
അബ്ദുല്ലക്കോയ തങ്ങളുടെ പ്രഭാഷണം:
Part - 1 ഹജ്ജിൻറെ ശാരീരിക മുന്നൊരുക്കം :(23min) • ഹജ്ജിന് വേണ്ടിയുള്ള ശാരീരിക ഒരുക്കങ്ങൾ എന്...
Part - 2 *ചെയ്തു പോയ തെറ്റുകൾക്ക് എന്ത് ചെയ്യണം*:(10min)
• ഇസ്ലാമിലെ പാപപരിഹാര സിദ്ധാന്തം |VT Abdullk...
Part- 3 *കടം എഴുതി വെച്ചില്ലെങ്കിൽ സംഭവിക്കുന്നത്*:(5min)
• കടം എഴുതിവെക്കാൻ ഒരു പേജ് മാറ്റിവെച്ച വിശു...
Part 4 *ഹജ്ജ്:കർമ്മങ്ങളും ചൈതന്യവും*(40min)
• ഹജ്ജ്:കർമ്മങ്ങളും ചൈതന്യവും|വി.ടി. അബ്ദുല്...
🕌🕌🕌🕌🕌🕌🕌🕌
ചോദ്യോത്തരം - വി.ടി
1. *മരിച്ചുപോയ ഉമ്മാക്കും ഉപ്പാക്കും വേണ്ടിയുളള ഹജ്ജ് എപ്രകാരമാണ് ?*(12min)
വിടവാങ്ങൽൾൽ ത്വവാഫും ബലിയും എപ്പോൾ നിർവ്വഹിക്കാം?
• മരിച്ച ഉമ്മാക്കും ഉപ്പാക്കും വേണ്ടി നിർവ്വ...
*2.ഹജ്ജിനിടയിൽ ആർത്തവം സംഭവിച്ചാൽ എന്ത് ചെയ്യണം? പർദ്ധ ധരിക്കൽ നിർബന്ധമാണോ? മഹ്റം ഇല്ലാത്ത ഹജ്ജ് ശരിയാവുമോ?*(7min)
• ഹജ്ജിനിടയിൽ ആർത്തവം സംഭവിച്ചാൽ എന്തു ചെയ്യ...
*3.സ്ത്രീകളിൽ പൊതുവെ കണ്ടു വരുന്ന നേർച്ച ഹജ്ജ് രീതി പ്രോത്സാഹനീയമോ?*(2min)
• നേർച്ച ഹജ്ജ് സ്വയം വരുത്തി വെക്കേണ്ടതുണ്ടോ?
*4.ഹജ്ജ് കഴിഞ്ഞ് മടങ്ങിയ ശേഷമുള്ള (അജ്മീർ, നാഗൂർ പോലെ) തീർഥാടന കേന്ദ്രം സന്ദർശിക്കാറുണ്ടല്ലോ*.(1min)
• ഹജ്ജിന് കഴിഞ്ഞതിന്റെ ശേഷമുള്ള അജ്മീർ, നാഗൂ...
*5.ഹജ്ജ് വേളയിലെ ജംഉം ഖസറും നമസ്കാരം?*(3min)
• ഹജ്ജ് വേളയിലെ ചുരുക്കിയും ചേർത്തുമുള്ള നമസ...
*6.കടം വാങ്ങിയ ലക്കക്കണക്കിന് പൈസ തിരിച്ചു തരുന്നില്ല, അത് സകാത്തായി എഴുതിത്തള്ളാമോ?*(10min)
• തിരിച്ചു കിട്ടാത്ത പണം സകാത്തായി എഴുതിത്തള...
*7.ഹജ്ജിന് റസൂൽ നിശ്ചയിച്ച സ്ഥല പരിധികൾ നമ്മൾക്ക് മാറ്റാമോ?*(11min)
• ഹജ്ജിന് റസൂൽ നിശ്ചയിച്ച സ്ഥലപരിധി നമുക്ക് ...
*സമാപനം - സലീം മമ്പാട്*(28min)
"അല്ലാഹുവിനെ കണ്ടു മുട്ടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ???"
• നിങ്ങൾ അല്ലാഹുവിനെ കണ്ടു മുട്ടാൻ ആഗ്രഹിക്ക...
🕋🕋🕋🕋🕋🕋🕋🕋
Share🔀Subscribe✅
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: