പ്രസവത്തിനിടെ യുവതിയുടെ മരണത്തില്‍ ആരോപണവുമായി ബന്ധുക്കള്‍ | Indo American Hospital Vaikkom Kerala
Автор: Marunadan TV
Загружено: 2020-06-22
Просмотров: 13779
Описание:
പ്രസവവേദന തുടങ്ങിയപ്പോൾ ശനിയാഴ്ച രാത്രിയിൽ ആശുപത്രിയിലെത്തിച്ചു; തൊട്ടടുത്തുള്ള ഡോക്ടർ എത്തിയത് പിറ്റേന്ന് രാവിലെ; 18 മണിക്കൂറിലേറെ സമയം വേദന സഹിച്ച യുവതിയെ സിസേറിയൻ നടത്തിയത് ഉച്ചക്ക് ശേഷം; കുട്ടി മരിച്ചെന്ന് അറിയിച്ചതിന് പിന്നാലെ യുവതിക്ക് അമിതമായ ബ്ലീഡിങ് ഉണ്ടെന്നും പറഞ്ഞു; വൈകീട്ട് ഏഴുമണിക്ക് ഹൃദയാഘാതം സംഭവിച്ച് യുവതിയും മരിച്ചെന്ന് അധികൃതർ; വൈക്കത്തെ ഇൻഡോ- അമേരിക്കൻ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ചതിൽ ചികിത്സാപിഴവ് ആരോപിച്ചു ബന്ധുക്കൾ
#kottayam
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: