നാവിൽ വെള്ളമൂറുന്ന തനിനാടൻ മാങ്ങാ അച്ചാർ |Kerala Style Mango Pickle Recipe | Umma's kitchen
Автор: Umma's Kitchen
Загружено: 2026-01-23
Просмотров: 2851
Описание:
നമസ്ക്കാരം ഉമ്മാസ് കിച്ചണിലേക്ക് എല്ലാവർക്കും സ്വാഗതം!
ഇന്ന് നമ്മൾ തയ്യാറാകുന്നത് എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള, നാവിൽ വെള്ളമൂറുന്ന ഒരു നാടൻ മാങ്ങാ അച്ചാറാണ്. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് പെട്ടെന്നു തയ്യാറാക്കാൻ പറ്റിയൊരു അച്ചാർ റെസിപ്പിയാണ്. ബിരിയാണിക്കും, കഞ്ഞിക്കും, ഊണിനുമൊപ്പം കഴിക്കാൻ ഈ അച്ചാർ മാത്രം മതി.
വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്
മാങ്ങ-5 എണ്ണം
നല്ലെണ്ണ - ആവിശ്യത്തിന്
കടുക്, ഉലുവ പൊടിച്ചത് -ആവിശ്യത്തിന്
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് -ആവിശ്യത്തിന്
*മുളക് പൊടി, കായപ്പൊടി, മഞ്ഞൾപ്പൊടി
വിനാഗിരി, ഉപ്പ്
#manga achar
#mangopickle
#keralarecipes
#umma'skitchen
#malayalamcooking
#picklerecipe
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: