Karshakashri award 2022 Winner - P. Bhuvaneswari | Karshakashri Award
Автор: Karshakasree
Загружено: 2022-01-04
Просмотров: 277486
Описание:
#Karshakasree #Award #Manoramaonline
1998ൽ വെങ്കിടാചലപതി എന്ന പതിമാഷ് വിരമിച്ചപ്പോഴാണ് ഭുവനേശ്വരി വാടകവീട്ടിൽനിന്ന് എലപ്പുള്ളിയിലേക്കു താമസം മാറ്റുന്നത്. ഭർത്താവിന്റെ കുടുംബസ്വത്തായി കിട്ടിയ 12.5 ഏക്കർ ഭൂമിയിൽ അന്ന് തെങ്ങുകളല്ലാതെ മറ്റൊന്നുമില്ലായിരുന്നു. മക്കളെ പഠിപ്പിക്കുന്നതിനും ജീവിതച്ചെലവിനും മാഷിന്റെ പെൻഷൻ മതിയാകുമോയെന്ന് ആശങ്ക. അധികവരുമാനം കണ്ടെത്തുകയേ നിവൃത്തിയുള്ളൂ. കർഷകകുടുംബത്തിൽ ജനിച്ചുവളർന്ന ഭുവനേശ്വരി അധികവരുമാനത്തിനായി കൃഷി തന്നെ തിരഞ്ഞെടുത്തത് സ്വാഭാവികം. വേനലിൽ വരണ്ടുണങ്ങുന്ന, അമ്ലത കൂടുതലുള്ള, കല്ല് നിറഞ്ഞ തരിശുഭൂമിയിൽ എന്തു കൃഷി? എങ്കിലും സ്ഥിരോത്സാഹത്തോട, രണ്ടു പതിറ്റാണ്ടിലേറെ നടത്തിയ കഠിനാധ്വാനവും പുത്തനാശയങ്ങൾക്കായുള്ള അന്വേഷണവുമാണ് ഭുവനേശ്വരിയെ കേരളത്തിന്റെ കർഷകശ്രീയായി മാറ്റിയത്.
Follow Karshakasree here:
https: http://www.karshakasree.com/
/ karshakasreemag
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : http://bit.ly/2KOZrc8
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: