ചേർപ്പുങ്കൽ പള്ളിയിലെ ഉണ്ണീശോയുടെ തിരുന്നാൾ 2025-2026 Cherpunkal church, infant jesus
Автор: WAVE MAKER LIJO
Загружено: 2025-12-31
Просмотров: 796
Описание:
ചേർപ്പുങ്കൽ ഫോറോനാ പള്ളിയിൽ ഉണ്ണീശോയുടെ തിരുന്നാൾ 2026 Cherpunkal church, infant jesus , unneeshow pally
WAVE MAKER LIJO
#wavemakerlijo
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ പാലാ രൂപതയിലെ ചേർപ്പുങ്കൽ മാർസ്ലീവ ഫൊറോന പള്ളിയിൽ ഉണ്ണി മിശിഹായുടെ ദർശന തിരുനാൾ ആഘോഷപൂർവ്വം കൊണ്ടാടുന്നു .ഡിസംബർ 25 ആം തീയതി ഉണ്ണിയുടെ തിരുപ്പിറവിയോട് കൂടെ ആരംഭിച്ച തിരുനാൾ രണ്ടാം തീയതിയോടെ അവസാനിക്കുന്നതാണ് . മുപ്പത്തി ഒന്നും , ഒന്നാം തീയതിയും ആണ് പ്രധാന തിരുനാൾ ദിനങ്ങൾ.
തിരുനാളിന്റെ ഭാഗമായി കുരിശുപള്ളികളിൽ നിന്നും ഇടവക പള്ളിയിലേക്ക് ആഘോഷപൂർവ്വമായ പ്രദക്ഷിണങ്ങൾ നടത്തപ്പെടുന്നു .
ചെമ്പിളാവ് ഗ്രോട്ടോയിൽ നിന്നും ചേർപ്പുങ്കൽ പള്ളിയിലേക്ക് നടത്തിയ ആഘോഷപൂർവ്വമായ പ്രദക്ഷിണത്തിന്റെയും വഴിയലങ്കാരത്തിന്റെയും ദൃശ്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ .
Cherpunkal mar sleeva forane church
Pala diocese
Infant Jesus
Unneeshow pally
Unni mishiha pally
Kudathilunni
Cherpunkal perunnal
Cherpunkal pally live
Mar sleeva church videos
Mar sleeva church shorts
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: