HOME MEALS FISH FRY | പൊരിച്ച മീനും കിടിലൻ ഊണും | Street Food Kerala
Автор: Street Food Kerala
Загружено: 2019-10-22
Просмотров: 471372
Описание:
#fishfry #palakkad #streetfoodkerala
***follow us on***
Facebook: / streetfoodkeralam
Instagram: / streetfoodkerala
പാലക്കാട് തൃശൂർ ഹൈവേയിൽ;
പാലക്കാട് ചന്ദ്രനഗർ ജംഗ്‌ഷനിൽ നിന്നും അഞ്ഞൂറ് മീറ്റർ തൃശൂർ പോകുന്നവഴി റോഡിൽ നിന്നും അൽപ്പം മാറി വീട്ടിലാണ് മുപ്പത് വർഷ പാരമ്പര്യ മുള്ള ഈ കട..
Shivadas mob 9947234927
Prathiba Nagar
Kalmandapam, Palakkad, Kerala 678013
https://maps.app.goo.gl/EWt7MCZCqXgPf...
പ്രവർത്തി സമയം
ഉച്ചക്ക് 12:30 മുതൽ 3:30 വരെ മാത്രം പ്രവർത്തിക്കുന്ന ഈ ഹോട്ടലിൽ രുചികരമായ ഊണിനൊപ്പം പൊരിച്ച മീനാണ് പ്രത്യേകത.. എല്ലാ മീനുകളും എല്ലാ ദിവസവും ലഭിക്കണമെന്നില്ല അതു പോലെ മീനുകളുടെ വലുപ്പത്തിൽ ഉള്ള വ്യത്യാസം പോലെ വിലയിലും വ്യത്യാസം ഉണ്ടാവാം... ഇവിടെ ലഭിക്കുന്ന മീനുകൾ
ചെമ്മീൻ
കരിമീൻ
അയക്കൂറ
ആവോലി
നെയ്മീൻ
ചെമ്പല്ലി
പച്ചമാന്തൾ
നാടൻ വരാൽ
തിലോപ്പി
ഊണ് 70 രൂപ ഊണിന്റെ കൂടെ
മുളകിട്ട മീൻ കറി
തേങ്ങായരച്ച മീൻകറി
മോര്,രസം,പപ്പടം,ഉപ്പേരി,
കൂട്ടുകറി,അച്ചാർ
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: