ഇന്നുമെന്റെ കണ്ണുനീരില്‍....|Yuvajanolsavam|music tube
Автор: Akhil pr
Загружено: 2018-06-29
Просмотров: 112
Описание:
ഇന്നുമെന്റെ കണ്ണുനീരില്‍....
നിന്നോര്‍മ്മ പുഞ്ചിരിച്ചു...
ഈറന്‍മുകില്‍ മാലകളില്‍..
ഇന്ദ്രധനുസ്സെന്ന പോലെ..
ഇന്നുമെന്റെ കണ്ണുനീരില്‍...
നിന്നോര്‍മ്മ പുഞ്ചിരിച്ചു...
.
. സ്വര്‍ണ്ണമല്ലി നൃത്തമാടും
നാളെയുമീ പൂവനത്തില്‍..
തെന്നല്‍ കൈ ചേര്‍ത്തു വയ്ക്കും
പൂക്കൂന പൊന്‍പണം പോല്‍..
നിന്‍ പ്രണയ പൂ കനിഞ്ഞ
പൂമ്പൊടികള്‍ ചിറകിലേന്തി..
എന്റെ ഗാന പൂത്തുമ്പികള്‍
നിന്നധരം തേടി വരും...
.(..............................ഇന്നുമെന്റെ )
. ഈ വഴിയില്‍ ഇഴകള്‍ നെയ്യും
സാന്ധ്യനിലാശോഭകളില്‍..
ഞാലിപ്പൂവന്‍ വാഴപ്പൂക്കള്‍
തേന്‍പാളിയുയര്‍ത്തിടുമ്പോള്‍..
നീയരികിലില്ലയെങ്കിലെന്തു
നിന്റെ നിശ്വാസങ്ങള്‍
രാഗമാലയാക്കി വരും
കാറ്റെന്നെ തഴുകുമല്ലോ..
.
.
(..............................ഇന്നുമെന്റെ )
.
.Movie Yuvajanolsavam (1986)
Movie Director Sreekumaran Thampi
Lyrics Sreekumaran Thampi
Music Raveendran
Singers KJ Yesudas....
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: