തൊടിയിലെ ഈ ചെടി ചിലയക്കാരനല്ല | അധികാവരുമാനത്തിന് 👌
Автор: RICHUS JEWELS & GARDEN VLOGS
Загружено: 2025-12-25
Просмотров: 107754
Описание:
കൃഷിയുമായി ബന്ധപ്പെട്ട അറിവുകൾ വാർത്തകൾ എല്ലാം ഈ ചാനലിലൂടെ പങ്കുവക്കുന്നു.. ദയവായി വീഡിയോ ലൈക് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും Hype ചെയ്യാനും മറക്കല്ലേ 🙏
പറമ്പിലെ കരളായ ഒരു ചെടി.. ബസള ചീര | ഔഷധ ചീര | വള്ളി ചീര
വള്ളിച്ചീര (മലബാർ ചീര)
പൊള്ളലേറ്റ ഭാഗത്ത് പുരട്ടുന്നത് നല്ലതാണെന്നും, അതിന്റെ തണ്ടും ഇലയും ചതച്ച് നീരെടുത്ത് പുരട്ടിയാൽ പൊള്ളലിന്റെ പാട് മാറാൻ സഹായിക്കുമെന്നും തെളിയിച്ചിട്ടുണ്ട്.. ഔഷധഗുണമുള്ള ഈ ചെടിക്ക് വാതപിത്തരോഗങ്ങൾ, ചർമ്മരോഗങ്ങൾ, പൊള്ളൽ എന്നിവയ്ക്ക് പരിഹാരമായി ഉപയോഗിക്കാം. പന്തലിട്ട് വളർത്താൻ സാധിക്കുന്ന വള്ളിച്ചീരയുടെ ഇലയും തണ്ടും തോരൻ വെക്കാനും, ജ്യൂസ് ഉണ്ടാക്കാനും ഉപയോഗിക്കാം, ഇത് വിറ്റാമിനുകളും ഇരുമ്പും കാത്സ്യവും ധാരാളം അടങ്ങിയ പോഷകസമ്പന്നമായ ഇലക്കറിയാണ്.. #krishi #cheera #farming #garden #plants #tips
#കൃഷി #krishi #gardening #thakkali krishi #pookkal pozhiyunnu #compost #farm#mannuthy agricultural farm#plant nursery #seeds #plant #vith #vendakka krishi #mulak krishi #pachacurry krishi#vegetable farming #കൃഷിഭവൻ #brinjal farming malayalam
#bougainvillea #flowers #plantnursery #plants #seeds #online
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: