ചന്ദനകാറ്റേ കുളിര്‍ കൊണ്ടുവാ | Bheeshmacharya |ChandanaKate Malayalam Song | Manoj K.Jayan | Chithra
Автор: Millennium Musics
Загружено: 2023-10-04
Просмотров: 2799277
Описание:
Watch ചന്ദനകാറ്റേ കുളിര്‍ കൊണ്ടുവാ | Bheeshmacharya | ChandanaKate Malayalam Song | Manoj K.Jayan | Chithra
Singer : KS Chithra
Music : SP Venkitesh
Lyrics : Yusufali Kecheri
Casting : Rekha, Naraindra Prasad, Master Badusha
ചന്ദനകാറ്റേ കുളിര്‍ കൊണ്ടു വാ (2)
മുറിവേറ്റ പൈങ്കിളിക്കൊരു
സ്വരരാഗ കല്പകത്തിന്‍
തളിര്‍ കൊണ്ടു വാ ( ചന്ദന...)
ഓര്‍ത്തിരുന്നു നിന്നെ കാത്തിരുന്നൂ ഞങ്ങള്‍
സ്നേഹമേ നീ മാത്രം വന്നതില്ല (2)
കണ്ണീരിന്‍ മണികള്‍ പോലും നറുമുത്തായ് മാറ്റും ഗാനം
നീ പാടാമോ (ചന്ദന..)
അച്ഛനെ വേര്‍പിരിഞ്ഞോ കണ്മണീ നീ മറഞ്ഞോ
അപരാധമെന്‍ തങ്കം നീ പൊറുത്തു (2)
ചിറകേന്തി വിണ്ണില്‍ നിന്നും തടവറയില്‍ വന്നൊരു മുത്തം
നീ ഏകാമോ (ചന്ദന..)
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: