അന്നമ്മച്ചിയുടെ കോഴി കറി, ജീവിതത്തിൽ ഇത്ര രുചിയിൽ കോഴി കറി ഞാൻ കഴിച്ചിട്ടില്ല | Tasty Chicken Curry
Автор: Samsaaram TV
Загружено: 2023-02-04
Просмотров: 746990
Описание:
Tasty Kerala Style Chicken Curry | എളുപ്പത്തിൽ ഒരു ചിക്കൻ കറി | Simple & Easy Chicken Curry Recipe - Kerala Style
ചിക്കൻ ( Chicken)
വെളിച്ചെണ്ണ ( Oil)
ജീരകം (Cumin)
സവാള ( Onion)
ഇഞ്ചി ( Ginger )
വെളുത്തുള്ളി ( Garlic )
പച്ചമുളക് ( Green Chilly )
മുളക്പൊടി ( Chilly Powder )
മഞ്ഞൾപൊടി ( Turmeric Powder )
ഗരം മസാല ( Garam masala)
മല്ലിപൊടി ( Coriander Powder )
ഉപ്പ് ( Salt)
വെള്ളം( Water )
തയ്യാറാക്കുന്ന വിധം
ആദ്യം ചട്ടി ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക. എണ്ണ ചൂടായത്തിനും ശേഷം ജീരകം, അരിഞ്ഞ് വെച്ചിരിക്കുന്ന സവാള, ഇഞ്ചി, വെളുത്തുള്ളി എല്ലാം ഇട്ട് ഇളക്കുക. സവാള എല്ലാം പാകം ആയതിത്തിന് ശേഷം മുളക്പൊടി മല്ലിപൊടി മഞ്ഞൾപൊടി, ഗരംമസാല പൊടി, കുറച്ച് വെള്ളം എന്നിവയെല്ലാം ചേർത്ത് വഴറ്റി കൊടുക്കാം. പിന്നീട് അതിലേക്ക് വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കൻ ഇട്ട് പാകത്തിന് ഉപ്പും കുറച്ച് വെള്ളവും ഒഴിച്ച് അടച്ചു വേവിക്കാൻ വെയ്ക്കുക. നമ്മുടെ കിടിലൻ ചിക്കൻ പെരട്ടു തയ്യാർ.
#chickencurry
#keralafood
#kozhicurry
#chicken
#chickenrecipe
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: