അതിശക്തമായ എനർജി ശുദ്ധീകരണക്രിയ പരിശീലിക്കാം
Автор: Yasha Living
Загружено: 2025-12-30
Просмотров: 2665
Описание:
2026ലെക്കു അതിശക്തമായ എനർജിയിലൂടെ പ്രവേശിക്കാൻ ഉള്ള ഒരു എനർജി ക്ലെൻസിംഗ് ടെക്‌നിക് ആണ് ഈ വീഡിയോയിലൂടെ പറയാൻ പോവുന്നത്. കരണം നമ്മൾ പുതിയ വർഷങ്ങളിലേക്ക് കടക്കുമ്പോൾ പുതിയ ന്യൂയെർ റെസൊല്യൂഷൻ ഒക്കെ എടുത്തുകൊണ്ടാണ് പുതിയ വർഷത്തെ വരവേൽക്കുന്നത് എന്നാൽ പലപ്പോഴും നമ്മുക്കതിനു സാധിക്കാറില്ല അതിന്റെ കാരണം എന്ന് പറയുന്നത് ന്യൂയെർ റെസൊല്യൂഷൻ ഒക്കെ എടുക്കുന്നത് നമ്മുടെ മാനസിക തലത്തിൽ നിന്നുകൊണ്ടാണ് എന്നാൽ നമ്മളുടെ എനർജി തലത്തിൽ വർക് ചെയ്തെങ്കിൽ മാത്രമേ അങ്ങനെയുള്ള റെസൊല്യൂഷൻ ഒക്കെ പൂർത്തിയാക്കാൻ സാധിക്കുള്ളു അതിനുള്ള ഒരു എനർജി ക്ലെൻസിംഗ് ടെക്‌നിക് നമ്മുക്ക് പരിശീലിക്കാം
Yasha Living Foundation is a charitable organization in Kochi, Kerala, India. We conduct Yoga, Meditation, and Tantra Events in various places in India and abroad.
Contact No. +91 99467 17788, +91 9895074678
Images and video credit by Pixabay
Song credit by Bensound
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: