മരിച്ചു പോയ വൈദികന്റെ ജീവിതത്തിലൂടെ നടക്കുന്ന ഹണി | Sunitha Devadas | Honey Bhaskaran
Автор: Sunitha Devadas
Загружено: 2024-10-21
Просмотров: 67521
Описание:
Honey Bhaskaran | Sunitha Devadas
To Order താലന്ത് :- 860 6905639 - Kairali Books
ഹണി Honey Bhaskaran ഒരു നല്ല മനുഷ്യനും നല്ല അമ്മയും നല്ല എഴുത്തുകാരിയുമാണ് ❤️
മരിച്ചു പോയ വൈദികൻ മനോജിന്റെ ജീവിതത്തിലൂടെ ഹണി നടത്തുന്ന യാത്ര ഒരു സിനിമ പോലെയാണ്.
മുന്നേ നടക്കുന്ന വൈദികൻ
ഒരു വഴിത്തിരിവിൽ വച്ച് പെട്ടന്ന് അപ്രത്യക്ഷമാവുന്നു
ഹണി അദ്ദേഹത്തിന്റെ പുറകെ പോകുകയല്ല ചെയ്യുന്നത്
തിരിഞ്ഞു നടക്കുകയാണ്
മനോജ് നടന്ന വഴികളിലൂടെ ഹണിയുടെ ആ നടത്തം മനോജ് പഠിച്ച സ്‌കൂളിലെ പടിക്കെട്ടിൽ വരെ എത്തി നിൽക്കുന്നു.
പള്ളിയുടെ അൾത്താരയിൽ നിന്നും സ്‌കൂളിലെ ക്‌ളാസ് മുറികളിലേക്ക് ഹണി നടത്തുന്ന ആ യാത്ര
.................
"ഒരിക്കൽ വൈകിട്ട് കഞ്ഞിക്ക് അരിയില്ലാതെ, സ്കൂൾ വിട്ടു വരുന്ന മക്കൾക്കും വയ്യാതെ കിടക്കുന്ന അപ്പനും അത്താഴത്തിനൊന്നുമില്ലല്ലോ എന്ന് സങ്കടപ്പെട്ട് ഈശോയുടെ രൂപത്തിനു മുമ്പിൽ മുട്ടുകുത്തി കരഞ്ഞുകൊണ്ട് കുട്ടിയമ്മ പ്രാർത്ഥന ചൊല്ലുകയാണ്. അപ്പോഴാണ് കൊട്ടനെയ്ത്തുകാരനായ മാണി മുറ്റത്തു നിന്ന് പത്തു കിലോ റേഷനരി ഇറയത്ത് വച്ചിട്ടുണ്ടെന്ന് വിളിച്ചു പറയുന്നത്. സ്കൂളിൽ നിന്ന് കുട്ടികൾക്ക് സർക്കാർ വക അനുവദിച്ച അരി കിട്ടിയപ്പോൾ അതിലൊരു വിഹിതം കൊടുത്തതാണ്. അയാൾ ദളിതനായിരുന്നു. സ്നേഹത്തിനും വിശപ്പിനും ജാതിയില്ലെന്ന് അന്നേ തിരിച്ചറിഞ്ഞതു കൊണ്ടാവാം വൈദികനായ കാലത്തും കോളനിക്കാരായ ദളിതർക്കിടയിൽ ഫാ. മനോജ് അവരുടെ ഉറ്റ സുഹൃത്തായത്".
താലന്ത്
Disclaimer
When you comment here, please remember to be respectful and follow youtube community guidelines.
The views, opinions, and statements expressed in the comments section of this YouTube channel are solely those of the individuals posting them and do not necessarily reflect the opinions of this youtube channel.
.................................
Connect with Sunitha Devadas : [email protected]
Instagram: / sunithadevadas
Facebook: / sunitha.devadas.3
Facebook Page: / sunithapdevadas
Twitter: / sunitha_devadas
#malayalamnewslive #malayalamnews #news #sunithadevadas
#cpm #bjp #congress #KeralaNewsLive #MalayalamNewsLive
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: