മണികണ്ഠന്റെ പരാക്രമത്തിൽ പാവം സാധുവിന് വനവാസം.! | Sree 4 Elephants
Автор: Sree 4 Elephants
Загружено: 2024-10-09
Просмотров: 37998
Описание:
നാടും വീടും വിട്ടായിരിക്കും നമ്മൾ മനുഷ്യരിൽ പലരുടേയും ഒളിച്ചോട്ടം.
പക്ഷെ പുതുപ്പള്ളി സാധു എന്ന ആന ഒളിച്ചോടാൻ തിരഞ്ഞെടുത്തത് അവരുടെ ഒന്നും വീടായ കാട് തന്നെയായിരുന്നു.
കാട്ടിൽ നിന്നും നാട്ടിലേക്ക് എത്തപ്പെട്ട ഒരു ആനയുടെ കാട്ടിലേക്കുള്ള ഒളിച്ചോട്ടത്തിനും തിരിച്ചുവരവിനും നമ്മൾ അറിയാതെയും പെട്ടന്ന് ഓർക്കാതെയും പോകുന്ന ഒരുപാട് മാനങ്ങൾ ഉണ്ട്.
ഇടമലയാർ - ഭൂതത്താൻകെട്ട് കാടുകളിൽ ഇക്കഴിഞ്ഞ ദിവസം അരങ്ങേറിയ "സംഭവ ബഹുലമായ" സാധുവിന്റെ ഒളിച്ചോട്ടത്തിന്റെ കാണാപ്പുറങ്ങളിലൂടെയും അറിയാത്ത കഥകളിലൂടെയുമാണ് നമ്മുടെ ഈ അദ്ധ്യായം...!
Sree 4 Elephants... മലയാള മണ്ണിന്റെ സ്വന്തം ആനച്ചാനൽ.
#keralaelephants #sree4elephants #aanakeralam #aanapremi #aana
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: