224: പേപട്ടി വിഷ ബാധ !റാബീസ് എങ്ങനെ ഉണ്ടാകുന്നു? പട്ടി മാത്രമാണോ റാബീസ് ഉണ്ടാക്കുന്നത്
Автор: Dr Danish Salim's Dr D Better Life
Загружено: 2020-02-19
Просмотров: 52068
Описание:
റാബീസ് എങ്ങനെ ഉണ്ടാകുന്നു? പട്ടി മാത്രമാണോ റാബീസ് ഉണ്ടാകുന്നത് ! ഇതിനെ കുറിച്ച് Dr Danish Salim പറയുന്നത് കേൾക്കു
1. റാബീസ് എങ്ങനെ ഉണ്ടാകുന്നു?
2. പട്ടി മാത്രമാണോ റാബീസ് ഉണ്ടാക്കുന്നത്?
3.റാബിസ് ലക്ഷണങ്ങൾ എന്ന് കാണിക്കും?
4.റാബീസ് ഉള്ള മൃഗങ്ങളെ എങ്ങനെ തിരിച്ചറിയും?
5.റാബീസ് വരാതിരിക്കാനുള്ള പ്രതിരോധമാർഗങ്ങൾ എന്തൊക്കെ?
6.ഏതൊക്കെ വഴികളിലൂടെയാണ് റാബീസ് മനുഷ്യര്‍ക്കു പകരുന്നത് ?
7.രോഗം ബാധിച്ച മൃഗങ്ങളുടെ പാല്‍ തിളപ്പിക്കാതെ കുടിച്ചാൽ അസുഖം വരാമോ?
8. മൃഗങ്ങളിലെ കുത്തിവെപ്പ് എങ്ങനെയാണ് ?
9. റാബിസ് മനുഷ്യരിൽ വന്നാലുള്ള രോഗലക്ഷണങ്ങള്‍ എന്തൊക്കെ?
10. മൃഗങ്ങളുടെ കടിയേറ്റാൽ ആദ്യംചെയ്യേണ്ടത് എന്തൊക്കെയാണ്?
11. നായ കടിച്ചാല്‍ നായയെ നിരീക്ഷിക്കണം എന്ന് പറയുന്നത് ശരിയാണോ?
12. എന്താണ് പേവിഷബാധ പ്രതിരോധിക്കുന്നതിനുള്ള വാക്സിൻ?
13.പേവിഷത്തിനെതിരെയുള്ള വാക്സിൻ എപ്പോഴാണ് എടുക്കേണ്ടത്?
14.മുൻപ് കുത്തിവെപ്പ് എടുത്തവർ വീണ്ടും എടുക്കണോ?
15.ഏതു വാക്സിൻ എപ്പോൾ കൊടുക്കണമെന്ന് എങ്ങനെ അറിയാം?
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: