കുറച്ച് ചെടികൾ ഉണ്ടെങ്കിൽ എല്ലാ വിഷമങ്ങളും മാറുമെന്ന് പറയുന്ന ഒരുറിട്ടയേഡ് ടീച്ചറും ഫാമിലിയും
Автор: Creative garden by shenil
Загружено: 2023-08-08
Просмотров: 83089
Описание: ഗാർഡനിങ് എന്ന മായാജാലം....ചെടികൾ ചതിക്കില്ല ഏതൊരു ബന്ധത്തേക്കാളും വലുത് സംസാരിക്കാനും നടക്കാനും കഴിയാത്ത മിണ്ടാപ്രാണികളായ ഈ ചെടികളാണ് എന്ന് പറയുന്ന ഒരു റിട്ടയേർഡ് ടീച്ചറെ നമുക്ക് പരിചയപ്പെടാം ജീവിതത്തിലെ കുഞ്ഞു സങ്കടങ്ങൾ മറക്കാനായി നാമെല്ലാം നെട്ടോട്ടമോടുമ്പോൾ സ്വന്തം വീട്ടുമുറ്റം ഒരു സ്വർഗ്ഗമാക്കി മാറ്റിയ ഒരു റിട്ടയേഡ് ദമ്പതികൾ ഒരു മകൻ ജോലിയിൽ ആണ് ഒരു മകൻ കൂടെയുമുണ്ട് നമുക്ക് അവരുടെ വിശേഷങ്ങൾ അറിയാം#Gardentour#retired#teacher#and#family#plant#caring#tips#and#grow#fertilizer#sunlight#watering#new#method#of#stand#under#coconu#tree#pinklady#amazing#Garden#tour#Malayalam#please#സപ്പോർട്ട്
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: