വയനാടൻ ചുരത്തിന്റെ കാഴ്ചകൾ കാണാം | thamarassery churam | Chain tree Wayanad | | Wayanad Churam
Автор: Fast Live Media
Загружено: 2022-12-30
Просмотров: 3043
Описание:
9 വളവുകൾ | thamarassery churam | Chain tree Wayanad | Changala Maram | | താമരശ്ശേരി ചുരം | Wayanad Churam |
കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പശ്ചിമഘട്ട മലമ്പാതയാണ് താമരശ്ശേരി ചുരം. (വയനാട് ചുരം 11°29′54″N 76°1′20″E എന്നും അറിയപെടുന്നു). ദേശീയപാത 766-ന്റെ ഭാഗമായ ചുരം സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ്. പാതയ്ക്ക് ഇരുവശങ്ങളിലും ഉള്ള ഇടതൂർന്ന വനം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. കുതിരസവാരി ചെയ്ത് വയനാട്ടിലെത്താൻ പാകത്തിൽ നിർമിച്ച ഈ പാത പിൽകാലത്തു വാഹനഗതാഗതത്തിനുള്ള പാതയായി മാറുകയായിരുന്നു.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് അടിവാരത്തുനിന്ന് തുടങ്ങുന്ന 12 കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ വഴിയിൽ കഠിനമായ 9 ഹെയർപിൻ വളവുകളാണുള്ളത്. ഈ പാത അവസാനിക്കുന്ന വയനാട് ജില്ലയിലെ ലക്കിടിയിൽ എത്തുമ്പോഴേക്കും സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 2,625 അടി മുകളിൽ എത്തുന്നു. ഒമ്പതാമത്തെ ഹെയർപിൻ വളവിലെ വ്യൂ പോയന്റിൽ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാൽ കോഴിക്കോട് ജില്ലയുടെ മൊത്തത്തിലുള്ള ആകാശദൃശ്യം കാണാനാകും. അസ്തമയവും 55 കിലോമീറ്റർ അകലെയുള്ള കടൽപ്പരപ്പും അപൂർവ്വമായി കാണാം. മേഘങ്ങളും കോടമഞ്ഞും ചിലപ്പോൾ കാഴ്ചയെ മറക്കാറുണ്ട്. മൈസൂരിലേക്കും ബാംഗ്ലൂരിലേക്കുമുള്ള അന്തർസംസ്ഥാന പാതയായും ചുരം അറിയപ്പെടുന്നു.
കോഴിക്കോട് കൊല്ലഗൽ ദേശീയപാത 766 ൽ കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ ഭാഗമാണ് താമരശ്ശേരി ചുരം. കേരളത്തിൻറെ വ്യവസായ, വാണിജ്യ, ടുറിസം മുന്നേറ്റങ്ങൾക്ക് ഈ പാതയുടെ പങ്ക് ഏറെയുണ്ട്. മുത്തങ്ങ, ബന്ദിപ്പുർ വനമേഖലയിലൂടെ കടന്നു പോവുന്ന ഈ പാതയ്ക്ക് കർണ്ണാടക വനം ഭാഗത്തു രാത്രി നിരോധനം ഏർപ്പെടുത്തിയതിനാൽ വളരെ ക്രമീകരണങ്ങൾ നടത്തിയും ബുദ്ധിമുട്ടുകൾ സഹിച്ചുമാണ് കേരളത്തിലേതടക്കം യാത്രക്കാർ കടന്നു പോവുന്നത്.
----------------------------------------
More About ► https://fastlivemedia.in
Follow us on Social Media
Youtube ► / @fastlivemedia @Fast Live Media
Facebook ► / fastlivemedia.tv
Instagram ► / fastlivemedia
Whatsapp ► https://wa.me/+919656666110
--------------------------------------------------------------
LIVE STREAMING – ചടങ്ങുകൾ എന്തു തന്നെയുമാകട്ടെ (വിവാഹം, വിവാഹ നിശ്‌ചയം, മാമോദിസ, മൃതസംസ്കാരം, ഉത്ഘാടന ചടങ്ങുകൾ, ഓപ്പറേഷൻ തിയേറ്റർ ലൈവ്, കോർപ്പറേറ്റ് ഇവന്റസ്, പ്രസ്സ് മീറ്റ്, ആരാധനാലയങ്ങളിലെ ചടങ്ങുകൾ, ഓൺലൈൻ ക്ലാസുകൾ, സൂം മീറ്റിംഗ്, ഗൂഗിൾ മീറ്റ്,etc.)
ഞങ്ങളിലൂടെ മിതമായ നിരക്കിൽ FULL HD ,HD ദൃശ്യമികവോടെ ലോകം മുഴുവൻ തത്സമയം (Live) ആയി എത്തിക്കൂ..
call now : +91 965 6666 110
www.fastlivemedia.in
Reach out to us for services like:
Live Webcasting and Streaming Services
Video Conferencing Services
Multilingual Webinars with Simultaneous Interpretation
Hybrid and Virtual Events
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: