Nandini Cafe Moo Kerala Franchise Business Call 📞 8086006644, 7909221144
Автор: Nandini Milk & Milk Products
Загружено: 2022-12-24
Просмотров: 139693
Описание:
Nandini Cafe Moo Kerala Franchise Business Call 📞 8086006644, 7909221144- Initiative by Karnataka Milk Federation
കേരളത്തിൽ സ്വന്തമായി ബിസിനസ് എന്നാണോ നിങ്ങളുടെ സ്വപ്നം ?
ചുരുങ്ങിയ മുതൽ മുടക്കിൽ സ്ഥിര വരുമാനം കിട്ടുന്ന നന്ദിനി കഫേ ഫ്രാഞ്ചൈസി പാർട്ണർ ആകാൻ സുവർണ്ണാവസരം.
കർണാടക സർക്കാരിന്റെ കീഴിലുള്ള നന്ദിനി കഫേ ഔട്ലെറ്റുകൾ കേരളത്തിൽ തുടങ്ങാൻ നിങ്ങൾക്കു ഇതാ ഒരു അവസരം
10 ലക്ഷം രൂപ വരെ ലോൺ സൗകര്യം
നന്ദിനി കഫേ ബിസിനസിനെ കുറിച്ച് കൂടുതൽ അറിയാൻ വിളിക്കു - 8086006644 , 7909221144 .
കർണാടക സർക്കാരിന്റെ കീഴിലുള്ള നന്ദിനി എന്ന ഡയറി ബ്രാൻഡിന്റെ കഫേ ഔട്ലെറ്റുകൾ കേരളത്തിൽ ഉടനീളം തുടങ്ങാൻ നിങ്ങൾക്കു ഒരു അവസരം ഉണ്ട് , 10 ലക്ഷം രൂപ വരെ മുദ്ര ലോൺ കിട്ടുന്ന പദ്ധിതിയാണിത് . നന്ദിനിയുടെ എക്സ്ക്ലൂസീവ് കഫേ ഔട്ട്ലെറ്റുകളിൽ നിന്നും പാൽ, തൈര്, പനീർ, ബട്ടർ, ചീസ്, സ്വീട്സ്, ടെട്ര പൗചിലുള്ള പാൽ, ഫ്രഷ് മിൽക്, ചോക്കലേറ്റ്, നാൽപതിൽ അധികം ഫ്ലേവർസ് ഉള്ള ഐസ്ക്രീമുകൾ തുടങ്ങിയവ ഉപഭോക്താക്കൾക്ക് നേരിട്ട് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഔട്ട്ലെറ്റുകളിൽ ഉണ്ടായിരിക്കും. അതിനോട് ചേർന്നുള്ള കഫേറ്റീരിയയിൽ നന്ദിനി പ്രോഡക്ടുകൾ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള ഭക്ഷ്യവിഭവങ്ങളായ പാസ്ത , പിസ്സ , വേഫേർ , ലോഡ്ഡ് ഫ്രൈസ് , ഷേക്‌സ് , ജൂസ് എന്നിവ ലഭ്യമാക്കും , നന്ദിനിയുടെ നേരിട്ടുള്ള മേൽനോട്ടത്തിയിൽ ആയിരിക്കും കഫേ ഔട്ലെറ്റിലെ ഭക്ഷണത്തിന്റെ മെനു തയാറാക്കുക . കേരളത്തിൽ നന്ദിനി കഫേ മൂ എന്ന പേരിൽ ആയിരിക്കും ഔട്ലെറ്റുകൾ തുറക്കുന്നത് .. ഫ്രാഞ്ചൈസി ഔട്ലെറ്റുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : +91 80860 06644 , 7909221144
#nandinifranchise #nandinikerala #nandinicafemoo
Film by QPFilms
Team : SJ, Rahulclubde, Sandy, Irfan Muhammad, Mithundas, Sisira
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: