Sri Mookambikashtakam | മൂകാംബികാഷ്ടകം | ദു:ഖങ്ങൾ നശിപ്പിക്കും | വിദ്യ, ധനം ലഭിക്കും | NeramOnline
Автор: Neram Online
Загружено: 2025-09-23
Просмотров: 22650
Описание:
Sri Mookambikashtakam
Sung by Manacaud Gopan
Key Moments ....
00:14 Mookambikashtakam 1
03:52 Mookambikashtakam 2
07:30 Mookambikashtakam 3
11:07 Mookambikashtakam 4
14:45 Mookambikashtakam 5
18:23 Mookambikashtakam 6
21:59 Mookambikashtakam 7
25:36 Mookambikashtakam 8
29:14 Benifits of Japa
ശ്രീ മൂകാംബികാഷ്ടകം | Mookambikashtakam | ദു:ഖങ്ങൾ നശിക്കും | വിദ്യ, ധനം ലഭിക്കും | NeramOnline | AstroG | Manacaud Gopan
Content Owner: Neram Technologies Pvt Ltd
+91 8138015500
Music & Rendition
Manacad Gopan
+919447066628
Orchestration
Vinayan Vinod
+91 98460 24246
Recording & Mix
Goutham (Studio G)
Graphics
Prashant Balakrishnan
+919447326554
Editing
Drishya Dhanesh
+9170126 16788
Make sure you subscribe and never miss a video:
/ @neramonline
Like ll Comment ll Subscribe ll Share
YouTube by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others and also share your views
Sri Mookambikashtakam
The Traditional Sanskrit Hymn Praising
Kolapureshi, the Goddess Mookambika
1
നമസ്തേ ജഗദ്ധാത്രി സദ്ബ്രഹ്മ രൂപേ
നമസ്തേ ഹരോപേന്ദ്ര ധാത്രാദി വന്ദ്യേ
നമസ്തേ പ്രപന്നേഷ്ട ദാനൈക ദക്ഷേ
നമസ്തേ മഹാലക്ഷ്മി കോലാപുരേശി
2
വിധിഃ കൃത്തിവാസാ ഹരിർവിശ്വമേതത്-
സൃജദ്യത്തി പാതീതി യത്തത് പ്രസിദ്ധം
കൃപാലോകനാ ദേവതാ ശക്തിരൂപേ
നമസ്തേ മഹാലക്ഷ്മി കോലാപുരേശി
3
ത്വയാ മായയാ വ്യാപ്തമേതത്സമസ്തം
ധൃതംലീലയാ ദേവി ! കുക്ഷൗഹി വിശ്വം
സ്ഥിതാം ബുദ്ധി രൂപേണ സർവത്ര ജന്തൗ
നമസ്തേ മഹാലക്ഷ്മി കോലാപുരേശി
4
യയാ ഭക്ത വർഗ്ഗാ ഹി ലക്ഷ്യന്ത ഏതേ
ത്വയാത്ര പ്രകാമം കൃപാ പൂർണ്ണ ദൃഷ്ട്യാ
അതോ ഗീയസേ ദേവി ലക്ഷ്മീരിതി ത്വം
നമസ്തേ മഹാലക്ഷ്മി കോലാപുരേശി
5
പുനർവാക്പടുത്വാദി ഹീനാ ഹി മൂകാ
നരാസ്തൈർനികാമം ഖലു പ്രാർത്ഥ്യസേ യത്
നിജേഷ്ടാപ്തയേ തച്ച മൂകാംബികാ ത്വം
നമസ്തേ മഹാലക്ഷ്മി കോലാപുരേശി
6
യദദ്വൈതരൂപാൽ പരബ്രഹ്മണി ത്വം
സമുത്ഥാ പുനർവ്വിശ്വ ലീലോദ്യമസ്താ
തദാഹുർ ജനാസ്ത്വാം ഹി ഗൗരീം കുമാരീം
നമസ്തേ മഹാലക്ഷ്മി കോലാപുരേശി
7
ഹരീശാദി ദേഹോത്ഥ തേജോമയ പ്ര- സ്ഫുരച്ചക്രരാജാഖ്യ ലിംഗസ്വരൂപേ
മഹായോഗി കോലർഷി ഹൃദ്പദ്മ ഗേഹേ
നമസ്തേ മഹാലക്ഷ്മി കോലാപുരേശി
8
നമഃ ശംഖ ചക്രാഭയാഭീഷ്ട ഹസ്തേ
നമസ്തേംബികേ ഗൗരി പദ്മാസനസ്ഥേ
നമഃ സ്വർണ്ണവർണ്ണേ പ്രസന്നേ ശരണ്യേ
നമസ്തേ മഹാലക്ഷ്മി കോലാപുരേശി
9
ഇദം സ്തോത്ര രത്നം കൃതം സർവ ദേവൈർ,
ഹൃദി ത്വം സമാധായ ലക്ഷ്മ്യഷ്ടകം യ:
പഠേന്നിത്യ മേഷ വ്രജത്യാശു ലക്ഷ്മീം,
സുവിദ്യാം ച സത്യം ഭവത്യാ: പ്രസാദാത്
ജപഫലം
1
കൊല്ലൂരിൽ സർവദുഃഖ മോചിനിയായി,
സർവാനുഗ്രഹദായിനിയായി വാഴുന്ന
കോലാപുരേശ്വരിയായ മഹാലക്ഷ്മിയെ
ഈ സ്തോത്ര രത്നം ജപിച്ച് നിത്യേന
ഭജിച്ചാൽ വിദ്യയും ധനവും ഐശ്വര്യവും
ലഭിക്കുമെന്ന കാര്യം സത്യം തന്നെയാണ്
2
അഭയം പ്രാപിക്കുന്നവരെയെല്ലാം എപ്പോഴും
കൃപാപൂർണ്ണയായി കാടാക്ഷിച്ചു രക്ഷിച്ചു
വരുന്ന മൂകാംബികാ അമ്മയെ ഈ അഷ്ടകം
ജപിച്ച് പതിവായി പ്രാർത്ഥിച്ചാൽ അറിവ്,
വിവേകം, വാഗ് ധോരണി, പുരോഗതി എന്നിവ
മാത്രമല്ല നെഗറ്റീവ് ശക്തികളിൽ നിന്നും
സദാ സമയവും പ്രതിരോധിക്കുകയും ചെയ്യും
3
കരുത്തിൻ്റെ പ്രതീകമായ മഹാകാളിയായി
പ്രഭാതത്തിലും സമ്പത്തിൻ്റെ ദേവതയായ
മഹാലക്ഷ്മിയായി മദ്ധ്യാഹ്നത്തിലും വിദ്യയും
ബുദ്ധിയും തരുന്ന മഹാസരസ്വതിയായി
സായാഹ്നത്തിലും ഭജിക്കുന്ന വിശ്വജനനിയായ
മൂകാംബികാ ദേവി ഭക്തർക്ക് ശാന്തിയും
സന്തോഷവും പുരോഗതിയും സമ്മാനിക്കും
4
ശ്രീ മൂകാംബികാ ലക്ഷ്മ്യഷ്ടകം കുളിച്ച്
ശുദ്ധമായി ദിവസവും രാവിലെയും വൈകിട്ടും
നിലവിളക്ക് കൊളുത്തി വച്ച് ഭക്തിപൂർവം
ജപിക്കാം. ഇതിന് മന്ത്രോപദേശം, വ്രതം
എന്നിവ ആവശ്യമില്ല. യഥാശക്തി ജപിക്കാം.
സമയവും സൗകര്യവും പോലെ 3,8,9 തവണ
ജപിക്കാം. കൂടുതൽ ജപിച്ചാൽ ഉടൻ ഫലം
#Mookambikashtakam
#NeramOnline
#MookambikaAshtakam
#DeviStuti
#HinduMusic
#DevotionalSong
#ManacaudGopan
#HinduMusic
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: