മൂവാറിൻ പുഴ തീരത്ത് Piravom Pally Song
Автор: REJI P VARGHESE
Загружено: 2020-07-04
Просмотров: 33314
Описание:
പിറവം പള്ളിയിലെ ദനഹാ പെരുന്നാൾ പ്രദക്ഷിണത്തിന് വർഷങ്ങളായി ആലപിച്ചു കൊണ്ടിരിക്കുന്ന "മൂവാറിൻ പുഴ തീരത്ത് " എന്ന ഗാനത്തിന്റെ ദൃശ്യവിഷ്കാരം ഇന്ന് റിലീസ് ചെയ്തു. ബഹുമാനപ്പെട്ട വികാരി ഫാ.വർഗീസ് പനിച്ചയിൽ ഇന്ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം ഗാനത്തിന്റെ പ്രകാശനം നിർവ്വഹിച്ചു.
ഗാനരചന: എ.കെ.കുഞ്ഞപ്പൻ മാഷ് (ആനക്കാവിൽ, കക്കാട്)
സംഗീതം: ബേബി ആനക്കാവിൽ.
പശ്ചാത്തല സംഗീതം: മനു വിശാഖ് ആനക്കാവിൽ.
ആലാപനം: സെന്റ് ജോർജ് ക്വയർ കക്കാട് (രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ).
ക്യാമറ: റെജി.പി.വർഗീസ്, ജിജിൻ കുന്നത്ത്, ബേസിൽ തോട്ടപ്പിള്ളിൽ.
എഡിറ്റിംഗ്: റെജി.പി.വർഗീസ്.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: