ഇന്ത്യൻ കാക്കകൾ എങ്ങനെ സൗദിക്ക് ശല്യമാകുന്നു? തുരത്തിയോടിക്കലുമായി സൗദി അറേബ്യ
Автор: 24 News
Загружено: 2023-08-13
Просмотров: 162627
Описание:
How are Indian crows a nuisance to Saudi Arabia?
എഴുപതുകളില്‍ കപ്പല്‍ വഴിയാണ് ഈ ഇന്ത്യന്‍ കാക്കകള്‍ അറേബ്യന്‍ നാടുകളില്‍ എത്തിയത് എന്നാണ് പറയപ്പെടുന്നത്. എഴുപതുകളില്‍ വാണിജ്യ കപ്പലുകള്‍ വഴി ഇവ അറേബ്യന്‍ ഉപദ്വീപില്‍ പ്രവേശിച്ച് തുടങ്ങി. പ്രത്യുല്‍പാദനത്തിനുള്ള ഉയര്‍ന്ന കഴിവ് ഉള്ളതിനാല്‍ കാക്കകളുടെ എണ്ണം ചെങ്കടല്‍ തീരങ്ങളില്‍ അതിവേഗം വ്യാപിക്കുകയായിരുന്നു. വൈവിധ്യമാര്‍ന്ന പാരിസ്ഥിതിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കാക്കകള്‍ക്ക് വളരെ പെട്ടന്ന് സാധിക്കുകയും ചെയ്തു.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: