Swami Amritaswarupanandapuri Ji's Bhajans | Live | MAMANGAM
Автор: Mata Amritanandamayi Math
Загружено: 2026-01-28
Просмотров: 12976
Описание:
ഭാരതീയ സംസ്കൃതിയുടെയും ആത്മീയതയുടെയും സംഗമ ഭൂമിയായ തവനൂർ - തിരുനാവായ നിളാതീരത്തെ മാഘമാക മഹോത്സവ(കേരള കുംഭമേള) വേദിയിലേക്ക് സംപൂജ്യ സ്വാമി അമൃതസ്വരൂപാനന്ദപുരി എത്തുന്നു.
ജനുവരി 28 ന്
വൈകുന്നേരം 5 മണിക്ക് തവനൂരിൽ എത്തുന്ന സ്വാമിജിയെ സ്വീകരിച്ച് യഞ്ജവേദിയിലേക്ക് ആനയിക്കും.
തുടർന്ന് സ്വാമിജി നയിക്കുന്ന ഭക്തിസാന്ദ്രമായ ഭക്തിഗാനസുധയും നടക്കും
ത്രിമൂർത്തി സംഗമ വേദിയിൽ സ്വാമിജിയോടൊപ്പം പങ്കുചേരാൻ എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: