കേരളത്തിൽ നിന്ന് കാശ്മീരിലേക്ക് ഒരു ട്രെയിൻ യാത്ര / kerala to kashmir train
Автор: Travel stories by Nandhu
Загружено: 2023-12-09
Просмотров: 15536
Описание:
kerala to kashmir train trip
kerala to kashmir malayalam vlog
himasagar express full journey
kerala to kashmir trip malayalam
kashmir malayalam vlog
മഞ്ഞുകാലത്തിനു തൊട്ടുമുമ്പുള്ള അതിമനോഹരമായ കാശ്മീരിനെ നേരിട്ട് കാണാൻ ഉള്ള ഒരു യാത്രയിലാണ് നമ്മൾ.....
കേരളത്തിൽ നിന്ന് ആഴ്ചയിലൊരിക്കൽ കാശ്മീരിലേക്ക് പോവുന്ന ഹിമസാഗർ എക്സ്പ്രസിലാണ് നമ്മുടെ യാത്ര.. ആദ്യത്തെ യാത്ര ആയത് കൊണ്ട് തന്നെ കുറച്ചു കൂടെ സേഫ് ആയൊരു യാത്ര ആവണമെന്ന് കരുതിയത് കൊണ്ടാണ് 2AC ബുക്ക് ചെയ്തത്....3825 രൂപ ആണ് പാലക്കാട് നിന്ന് ജമ്മുവിലെ ഉദംപൂർ റെയിൽവേ സ്റ്റേഷനിലേക്കുള്ള ടിക്കറ്റ് ചാർജ്...3AC 2600 രൂപയും സ്ലീപ്പറിനു 1000 രൂപയും ആണ് വരുന്നത്...
12 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ഈ ട്രെയിൻ ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ മൂന്നാമത്തെ ട്രെയിൻ റൂട്ടിലൂടെ കടന്ന് പോവുന്നു...
വേനൽകാലത്തു ആണ് യാത്ര എങ്കിൽ AC ടിക്കറ്റ് എടുക്കുന്നതാണ് ഉചിതം...
എല്ലാ വെള്ളിയാഴ്ചയും കന്യാകുമാരിയിൽ നിന്ന് ഉച്ചക്ക് 2 മണിക്ക് യാത്ര ആരംഭിക്കുന്ന ഹിമസാഗർ എക്സ്പ്രസ്സ് രാത്രി 11:45 ഓടുകൂടി പാലക്കാട് എത്തുന്നു. കന്യാകുമാരിയിൽ നിന്ന് 3 പകലും 3 രാത്രിയും കഴിഞ്ഞ് നാലാം ദിവസം രാവിലെ 8 മണിക്ക് ജമ്മുതാവി റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചേരുകയും തുടർന്ന് 9:45 ന് ഉദംപുർ സ്റ്റേഷനിലേക് എത്തുകയും ചെയ്യും..... വൈഷ്നോദേവി കത്ര ആണ് അവസാനത്തെ സ്റ്റേഷൻ..
അതിമനോഹരമായ ഒരു ട്രെയിൻ യാത്ര ആണ് ഈ റൂട്ട് നമുക്ക് സമ്മാനിക്കുന്നത്... വൈവിധ്യമാർന്ന ഈ കാഴ്ചകൾ കണ്ടുള്ള യാത്ര കശ്മീർ പോലെ തന്നെ നമ്മുടെ മനസ്സിൽ തങ്ങി നിൽക്കും😍😍😍...
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: