ഹോളിവുഡിനെ വിറപ്പിച്ച ഒരു കൂട്ടക്കുരുതിയുടെ കഥ| Charles Manson
Автор: Mathrubhumi
Загружено: 2023-06-12
Просмотров: 26453
Описание:
ഹോളിവുഡിലെ പ്രശസ്ത നടിയായിരുന്നു ഷാരോണ്‍ ടേറ്റ്. ഭര്‍ത്താവ് സംവിധായകന്‍ റോമന്‍ പൊളന്‍സ്‌കി. ബെവര്‍ലി ഹില്‍സിലുള്ള ആഡംബര ഭവനത്തില്‍ എട്ടു മാസമായി വിശ്രമ ജീവിതം നയിച്ചുകൊണ്ടിരിക്കുകയായിരുന്നു ഗര്‍ഭിണിയായ ഷാരോണ്‍. 1969 ആഗസ്റ്റ് 8 ന് സുഹൃത്തുക്കളുമായി സമയം ചെലവഴിച്ചുകൊണ്ടിരുന്ന ആ രാത്രിയില്‍ അപ്രതീക്ഷിതമായി ഒരു കൂട്ടം അക്രമികള്‍ ഷാരോണിന്റെ വീട്ടില്‍ ഇരച്ചെത്തി. പിന്നീട് നടന്നത് പൈശാചികമായ കൂട്ടക്കുരുതി.
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: https://t.me/mathrubhumidotcom
#Mathrubhumi
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: