സീരിയല്‍ നടി മോനിഷയുടെ ദാമ്പത്യത്തില്‍ സംഭവിച്ചത്..!! l Actress Monisha Life Story
Автор: Cine Life
Загружено: 2024-10-29
Просмотров: 16337
Описание:
മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് വയനാട് സുല്‍ത്താന്‍ ബത്തേരിക്കാരിയായ മോനിഷ സി എസ് അഭിനയ ലോകത്തേക്ക് വരുന്നത്. ജാനിക്കുട്ടി എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് അത്രയേറെ പ്രിയപ്പെട്ടതായി മാറിയിരുന്നു. ആ വേഷം ഏറ്റെടുത്ത ജാനിക്കുട്ടിമാരെല്ലാം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാണ്. അക്കൂട്ടത്തില്‍ അവസാനത്തെ ആളായിരുന്നു മോനിഷ. പിന്നാലെ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചെങ്കിലും തന്റെ കരിയറില്‍ ഒന്നിനു വേണ്ടിയും കോംപ്രമൈസ് വരുത്തിയിരുന്നില്ല മോനിഷ. തനിക്ക് ലഭിച്ച എല്ലാ വേഷങ്ങളും വളരെ മനോഹരമാക്കി തന്നെ പ്രേക്ഷകരിലേക്ക് എത്തിച്ചു. എന്നാല്‍ അതിനു വേണ്ടി നടിയ്ക്ക് പകരം നല്‍കേണ്ടി വന്നത് കോളേജില്‍ പഠിക്കുമ്പോള്‍ മൊട്ടിട്ട പ്രണയവും സ്വപ്‌നങ്ങളും ഒക്കെയായിരുന്നു.
#Monisha #ManjurukumKaalam #ChackoyumMaryyum #AranmanaiKili #Janikutty #ArshakNath #mm012 #me005
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: