A tribute to JoelPuthenpurayil who always ready to help me when I am in need.”Thirst for the souls “
Автор: Fr. Saji Pinarkayil
Загружено: 2021-06-04
Просмотров: 99950
Описание:
lyrics & music by fr saji Pinarkayil. Singer—-Madhu Balakrishnan. Orchestration by Princé joseph. ഈ സമയം മാറി പോകും ,
ഈ ദുഃഖം എരിഞ്ഞടങ്ങും ,
ഈ വേദന തരുന്നതെന്തും ,
നാളത്തെ ഓർമ്മയാകും.
സ്നേഹത്തിൻ പൊൻതിരിനാളം
തെളിച്ചതാം ദിവ്യനാഥൻ
കാൽവരിയിൽ കുരിശിലേറി
മരണത്തെ ഏറ്റൊരുനേരം
മൂന്നാംനാൾ കല്ലറയിൽനിന്ന്
ഉയിർത്ഥതാം ദിവ്യനാഥൻ
മനുജന്റെ സ്വാർത്ഥതയേറും
ചിന്തകളെ തുറന്നുകാട്ടി
കൂടെപിറന്നവരെല്ലാം
കൂടാരം കയറിയ നേരം
കുരിശിന്റെ ഭാരമതോർത്തു
മനം നീറി മറന്നോ നീയും
ലോകത്തിൻ മുമ്പിൽ അന്ന്
ദൈവത്തെ തള്ളിയ നേരം
തളരാതെ പൊൻകരതാരിൽ
കാത്തില്ലേ നിന്നെയും നാഥൻ
മരണത്തിൻ മാറ്റൊലി കേട്ട്
മനുജന്റെ മാനസതാരിൽ
മരണത്തെ ജയിച്ചദൈവം
മഴവില്ലായ് തെളിയണമെന്നും
രോഗത്തെ മാറ്റിയ നാഥൻ
ശാപത്തെ നീക്കിയ ദൈവം
അലറും വൻതിരമാലകളെ
ശാസിച്ചു ശാന്തമാക്കും
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: