ദശാവതാര ക്ഷേത്രങ്ങൾ ഒരേ നാട്ടിൽ.Dasavatharam Temples in Kakkur.... Insight Media
Автор: Prasad K
Загружено: 2020-07-08
Просмотров: 15927
Описание: മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളാണ് ദശാവതാരങ്ങൾ എന്ന് പറയുന്നത്. മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിങ്ങനെയാണ് ദശാവതാരങ്ങൾ.ഈ അവതാരങ്ങളുടെ ക്ഷേത്രങ്ങളെല്ലാം ഒരേ നാട്ടിൽ സ്ഥിതി ചെയ്യുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ കാക്കൂരിലെ പൊൻകുന്ന് മലയുടെ താഴ്‌വരയിൽ വിവിധയിടങ്ങളിലായാണ് ഈ ക്ഷേത്രങ്ങളുള്ളത്.ഈ ക്ഷേത്രങ്ങളുടെ വിശേഷങ്ങളും, നാടിന്റെ ഗ്രാമീണ കാഴ്ചകളും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: