Thangum karangal undu | Sruthy Immanuel | Malayalam Christian devotional song | Eva. J V Peter song
Автор: Adore Alpha
Загружено: 2024-11-27
Просмотров: 81
Описание:
താങ്ങും കരങ്ങൾ ഉണ്ട്
നിന്റെ ഹൃദയം തകരുമ്പോൾ
ശാശ്വതപാറ യേശു
പുതു ജീവൻ പകർന്നിടും (2)
ഭാരം വലിയതോ-നുകം
താങ്ങുവാൻ കഠിനമോ (2)
സ്നേഹിതർ ദുഷിക്കുന്നോ;-
കണ്ണുനീരിൻ താഴ്വരകൾ-അതി
ഘോരമാം മേടുകളും (2)
മരണത്തിൻ കൂരിരുളിൽ;-
കാൽവറി മലമുകളിൽ കൊടും-
കാരിരുമ്പാണിക ളിൽ (2)
തിരുരക്തം ചൊരിഞ്ഞവനിൽ;
Follow us on
Instagram : https://www.instagram.com/adore_alpha...
Facebook : https://www.facebook.com/profile.php?...
YouTube : / @adore_alpha_
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: