എന്നെ സ്കൂളിൽ നിന്ന് പുറത്താക്കി: ശങ്കരാടി| Sankaradi Interviewed by Neena Kurup | versatile actor
Автор: Kairali TV
Загружено: 2025-06-13
Просмотров: 301323
Описание:
Archive video of Shankaradi
എന്നെ സ്കൂളിൽ നിന്ന് പുറത്താക്കി: ശങ്കരാടി| Sankaradi (late) Interviewed by Neena Kurup | versatile actor
ബറോഡയിൽ മറൈൻ എഞ്ചിനീയറിങ്ങിന് പഠിച്ച ശങ്കരാടി | എന്തുകൊണ്ട് എന്നെ സ്കൂളിൽ നിന്ന് പുറത്താക്കി? | Sankaradi Neena Kurup Interview | Neena Kurup#kairalitv #kairalinews
ശങ്കരാടി (ചന്ദ്രശേഖരൻ മേനോൻ) 700-ലധികം മലയാള സിനിമകൾ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം മലയാളത്തിലെ ഒരു മുതിർന്ന ഹാസ്യനടനും സ്വഭാവനടനും ആയിരുന്നു.] അടൂർ ഭാസി, ബഹദൂർ എന്നിവരോടൊപ്പം ഹാസ്യനടനായി 1960, 1970, 1980 കളിൽ അദ്ദേഹം മലയാള ചലച്ചിത്ര രംഗത്ത് ആധിപത്യം സ്ഥാപിച്ചു. പിന്നീട് സ്വഭാവ വേഷങ്ങളിലേക്ക് മാറി.
1960 മുതൽ 80 കാലഘട്ടത്തിലാണ് പ്രധാനമായും ശങ്കരാടി അഭിനയിച്ചിട്ടുള്ളത്. അടൂർ ഭാസി, ബഹദൂർ എന്നിവരോടൊപ്പം മികച്ച ഹാസ്യകഥാപാത്രങ്ങളെ ശങ്കരാടി മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കാബൂളിവാല, ഗോഡ്‌ഫാദർ, കിരീടം, ചെങ്കോൽ എന്നിവയിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ശ്രദ്ധേയമാണ്.
• Shankaradi old interview
• Shankaradi rare interview
• Shankaradi Malayalam actor
• Shankaradi real life story
• Shankaradi Malayalam cinema
• Shankaradi movies
• Shankaradi classic Malayalam actor
• Shankaradi funny scenes
• Shankaradi full interview
Malayalam cinema legends
• Malayalam actor interviews
• Legendary Malayalam actor
• Vintage Malayalam interview
• Old Malayalam film stars
• Malayalam cinema golden era
• Shankaradi unseen moments
• Malayalam movie history
• Shankaradi comedy genius
• Evergreen Malayalam actors
Kairali TV
Subscribe to Kairali TV YouTube Channel here 👉 https://bit.ly/2RzjUDM
Kairali News
Subscribe to Kairali News YouTube Channel here 👉 https://bit.ly/3cnqrcL
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: