40 Rabbana's-Beautiful Dua's from the Holy Quran ഖുർആനിലെ 40 പ്രാർത്ഥനകൾ - Mishary Rashid Al Afasy
Автор: NERMOZHI നേർമൊഴി
Загружено: 2021-04-25
Просмотров: 1057406
Описание:
നേർമൊഴി - ജീവിത വഴിയിലെ പ്രമാണ നാളം
ദീനറിവുകൾ പ്രപഞ്ച സ്രഷ്ടാവിന്‍റെ ദാനമാണ്. വിശുദ്ധ ഖുർആനും പ്രവാചക മൊഴികളുമാണ് വിശ്വസീ ലോകത്തിന്‍റെ വിജ്ഞാന സ്രോതസ്സുകൾ. അറിവിന്‍റെ വെളിച്ചം നിറഞ്ഞ വിശാല ലോകം തുറന്നു കിട്ടുമ്പോൾ വിശ്വാസ, കർമ്മ, സ്വഭാവ മേഖലകൾ സുഗമമാകും
പ്രമാണങ്ങളെ ആധാരമാക്കിയുള്ള ജീവിതമാണ് ഇഹലോകത്തും പരലോകത്തും ഉപകാരമായി ഭവിക്കൂ എന്നറിയുന്നവരാണ് സത്യവിശ്വാസികൾ.
അന്ധമായ അനുകരണമല്ല, പ്രാമാണികമായ പ്രവർത്തനങ്ങളാകണം വിശ്വാസിയുടേത്, സ്വർഗ്ഗം നേടാൻ അതുമാത്രമാണ് വഴി
ഇവിടെയിതാ, മത വിജ്ഞാനത്തിന്‍റെ ഉറവ തേടുന്നവർക്ക്, ഇസ്ലാമിക ആദർശത്തിന്‍റെ വെളിച്ചം കൊതിക്കുന്നവർക്ക്
സ്വർഗ്ഗ വഴിയിലൂടെയുള്ള യാത്രക്ക് മനസ്സ് വെമ്പുന്നവർക്ക് അറിവിന്‍റെ കൈത്തിരിയുമായി ഒരു സന്നദ്ധ സംഘം, നേർമൊഴി
ജീവിത വഴിയിലെ പ്രമാണ നാളം, ഒരു ഓണ്‍ലൈന്‍ ദഅ്വ സംരംഭം.
ഖുർആനിക വിജ്ഞാനങ്ങൾ, ഹദീസ് പ്രാഠങ്ങൾ, നിത്യ ജീവിതത്തിലെ പ്രാർത്ഥനകൾ, കുടുംബ ജീവിത്തിനുള്ള ഉപദേശങ്ങൾ, ഇസ്ലാമിക ചരിത്ര കഥനങ്ങൾ, വ്യക്തി ജീവിതത്തിലേക്കാവശ്യമായ സ്വഭാവ ഗുണ പാഠങ്ങൾ തുടങ്ങീ നിരവധി വിഷയങ്ങളിൽ പ്രഗല്‍ഭ പണ്ഡിതന്മാർ അവതരിപ്പിക്കുന്ന ദീനറിവുകൾ ദിനേന നിങ്ങളുടെ കൈമുന്നില്‍.
website: www.nermozhi.com
facebook: www.fb.com/nermozhi
youtube: / nermozhi
Instagram : www.instagram.com/nermozhi
telegram : https://t.me/nermozhi
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: