ഫ്രാൻസിൽ നിന്നും സ്വന്തം മിസൈൽ ബോട്ടുകളെ ഇസ്രായേൽ റാഞ്ചിയത് എന്തിന്? Project CHERBOURG
Автор: Chanakyan
Загружено: 2023-06-19
Просмотров: 279140
Описание:
Buy Term Insurance from Policy Bazaar 👇
Link:
https://termlife.policybazaar.com/?ut...
Why Policybazaar?
Policybazaar is India’s largest insurance comparison platform. You can simply compare and buy from the widest range of insurance and investment products on Policybazaar without any agent or paying any commission.
ജീവിതം പ്രവചനാതീതമാണ്. നിങ്ങൾ അടുത്തില്ലെങ്കിലും നിങ്ങളുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കാനും അവരുടെ ഭാവി സുരക്ഷിതമാക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ?
നിങ്ങളുടെ കുടുംബത്തിന് സാമ്പത്തിക പരിരക്ഷ നൽകുന്നതിനുള്ള ഏറ്റവും ലളിതവും താങ്ങാനാവുന്നതുമായ മാർഗ്ഗമായ ടേം ഇൻഷുറൻസ് .
ടേം ഇൻഷുറൻസിന്റെ കാര്യത്തിൽ ശരിയായ പോളിസി കണ്ടെത്താൻ PolicyBazaar.com എന്നതിനേക്കാൾ നല്ല സ്ഥലമില്ല.
1969 ഡിസംബർ മാസം 25 സമയം പുലർച്ചെ 1 മണി, ജറുസലേമിൽ സ്ഥിതി ചെയ്യുന്ന ഇസ്രായേൽ പ്രധാനമന്ത്രി ശ്രിമതി ഗോൾഡ മേയറുടെ ഔദ്യോഗിക വസതിയായ ബെയ്ത് ജൂലിയസ് ജെക്കബ്സ് ബിൽഡിങ്ങിലെ ടെലിപ്രിൻറ്ററിലേക്ക് യൂറോപ്പിലെ ഏതോ അജ്ഞാത കേന്ദ്രത്തിൽ നിന്ന് ഒരു അടിയന്തിര സന്ദേശമെത്തി..'' നമ്മുടെ മീനുകൾ നീന്തി തുടങ്ങിയിരിക്കുന്നു" എന്നായിരുന്നു ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യപ്പെട്ടിരുന്ന ആ സന്ദേശത്തിൻ്റെ ഉള്ളടക്കം ....ഇത് വായിച്ച പ്രധാനമന്ത്രി മേയർ ,തൻ്റെ ക്യാബിനറ്റ് റൂമിലേക്ക് പ്രതിരോധ മന്ത്രി മോഷെ ദയനെയും മൊസാദ് തലവൻ എസ്‌വി സാമിറിനെയും വിളിച്ചു വരുത്തുകയും ഇവർ രണ്ടു പേരുമായി സുദീർഘമായ ചർച്ചകളിൽ ഏർപ്പെടുകയും ചെയ്തു #Israel Military #Israel Navy #Israel Airforce #Mossad#Haifa Naval Base Israel #General Moshe Dayen # Isreal -Palestine Conflict #Sa'ar class missile boats
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: