Sithara Krishnakumar - Ee Mazhayil
Автор: Music Mumbe
Загружено: 2022-09-30
Просмотров: 18602
Описание:
A song in Malayalam celebrating rains and the lifestyle of a village in Kerala.
A song presented by the talented playback singer Sithara Krishnakumar
Co-singers: Riya Praveen and Reena Kalabhavan
Lyrics: PK Muraleekrishnan
Music: Sajith Pallippuram
Background score: Sunilal Cherthala
Cinematography: Roopesh Atholi
Editing: Manish KP
Direction: Unnikrishnan Yavanika
(c) Music Mumbe
പുഴയോരം മഴവീഴും ചടുലഭാവം
ഇലകളിൽ മദമേളം
തകധിമി താളം, നെഞ്ചിൽ
തുടിപാടും തകധിമിതക
ധും ധും തക ധും ധും തക ധും ധും തക
ധും ധും തക ധും ധും തക ധും ധും തക
കരതേടും കളിയോടം
തുഴകൾ നീട്ടി
വഴി ഞൊറിയുമൊരോളം
കലപില ഘോഷം...
മനമൊരു
മദനോത്സവ ലയലഹരിയിൽ...
ധും ധും തക ധും ധും തക ധും ധും തക, വിണ്ണിൽ -
മഴമുകിൽ ചിറമുറിയണ്
ധും ധും തക ധും ധും തക ധും ധും തക
ധും ധും തക ധും ധും തക ധും ധും തക
പുഴമീനിനു കുളവാഴകൾ
കുടമറയായി
ആറ്റുകരിമ്പതിരുകളിൽ
പടയണിയായി
വീഴുന്നൊരീറപ്പുൽ
വെൺ തൂവലുകൾ...
കേഴുന്നു പൈങ്കിളിയൊ-
ന്നീറൻമുളയിൽ...
ഈ മഴതൻ സ്വന മാധുരിയിൽ
നീ.....വരുമോ...
നനയാൻ... അലിയാൻ...
ഇരു ഹൃദയമതൊരു തുടിയായ്...
ധും ധും തക ധും ധും തക ധും ധും തക
ധും ധും തക ധും ധും തക ധും ധും തക
വനമുല്ലകൾ മലയരികിൽ
ചിരിമഴവിതറി
പൂങ്കാറ്റിളമുളതഴുകി
കളകളമൊഴുകി
പാടുന്ന കുയിലിൻ
മൊഴി ചിതറിടുമോ...
ആടുന്ന മയിലിൻ
ചുവടിടറിടുമോ...
ഈ കടവിൽ നന മൺതറയിൽ
നീ..... വരുമോ...
തുണയായ്...തുഴയാൻ...
ഇരു ഹൃദയമതൊരു തുടിയായ്...
ധും ധും തക ധും ധും തക ധും ധും തക
ധും ധും തക ധും ധും തക ധും ധും തക
.............................
പി കെ മുരളീകൃഷ്ണൻ
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: