ഫ്രാൻസിസ് ഇട്ടിക്കോര | Francis Ittykkora | Book Summary | T D Ramakrishnan | Itok by Liju
Автор: itok
Загружено: 2025-02-12
Просмотров: 448
Описание:
ഫ്രാൻസിസ് ഇട്ടിക്കോര #bookreview #malayalamnovel #booksummary #tdramakrishnan #itok
ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവൽ വായിച്ച് കഴിഞ്ഞാൽ നമ്മൾ നമ്മളോട് തന്നെ ഇത് ഒരു കെട്ട് കഥയാണെന്ന് പറഞ്ഞു മനസിലാക്കാൻ പാട് പെടും. പക്വത ഉള്ളവർ മാത്രമേ വായിക്കാവൂ എന്നു പ്രത്യേകം പറയാൻ ഞാൻ ആഗ്രഹിക്കുന്നു. 18, 21 എന്ന പ്രായ പരിധിയല്ല മറിച്ച് മനസിനെ പാകപ്പെടുത്തിയവർ എന്നു വച്ചാൽ ഒരു നോവൽ വായിച്ചാൽ അല്ലെങ്കിൽ ഒരു സിനിമ കണ്ടാൽ അതിലെ കഥാപാത്രത്തെ അവിടെ ഇറക്കിവെക്കാന്‍ സാധിക്കാത്തവർ ഈ നോവൽ വായിക്കരുത്. ഇതിന്‍റെ രചന ആ ഒരു ദൌർബല്യത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ട്.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: