പാലക്കാട് ജില്ലയിലെ മനോഹരമായ വീട് | 4BHK 2237 sq.ft | Beepees Designs |
Автор: BP SALEEM
Загружено: 2023-11-01
Просмотров: 1134
Описание:
വീടിനുള്ളിൽ ലൈറ്റുകൾ ഒരു അത്ഭുതമായി തോന്നിയിട്ടുണ്ടോ...
പാലക്കാട് ജില്ലയിൽ ശ്രീകൃഷ്ണപുരത്തിനടുത്ത് മുറിയംകണ്ണിയിൽ നിർമ്മിച്ച ഷൈജു സാറിനും കുടുംബത്തിനും വേണ്ടി നിർമ്മിച്ച 2237 sqft ൽ ഉള്ള 4BHK വീട്..
ബീപീസ് ഡിസൈൻസ് ഫിനിഷ് ചെയ്ത ഏറ്റവും പുതിയ പ്രൊജക്റ്റ് ആണ് ഇത്..സ്റ്റെയർ കേസിൽ ഉള്ള സെൻസർ പ്രൊഫൈൽ ലൈറ്റുകൾ, സീലിംഗിൽ ഉള്ള പ്രൊഫൈൽ ലൈറ്റുകൾ,വാളിലും ഫ്ലോറിലും കർട്ടനിലും കൊടുത്തിട്ടുള്ള കളർ കൊമ്പിനേഷൻ, ബേയ് വിൻഡോകൾ എന്നിവയൊക്കെ ഈ വീടിനെ വത്യസ്തമാക്കുന്നു...
കൂടുതൽ വിവരങ്ങൾക്ക്..
ബിപി സലീം
ബീപീസ് ഡിസൈൻസ്
9847155166
8086667667
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: