ycliper

Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
Скачать

കേരളത്തിൽ ഏത് സംരംഭവും വിജയിക്കുമോ ? The Truth About Doing Business in Kerala

Автор: Channel I'M

Загружено: 2025-12-27

Просмотров: 15189

Описание: കേരളത്തിന് നമ്മുടെ അയൽ സംസ്ഥാനങ്ങളെപ്പോലെ ബിസിനസ്സിൽ തിളങ്ങാൻ പറ്റുമോ? നമുക്ക് വിദ്യാഭ്യാസമുണ്ട്, ഉയർന്ന ആയുർദൈർഘ്യം ഉണ്ട്, പൊതുജനാരോഗ്യത്ത് തരക്കേടില്ലാത്ത നേട്ടമുണ്ട്, സാമൂഹിക നീതിക്കായുള്ള മുന്നേറ്റങ്ങൾ ഉണ്ട്. പക്ഷെ വരുമാനത്തിനുള്ള സോഴ്സുകളേക്കാൾ ചിലവാക്കാൻ മൈൻഡ് സെറ്റുള്ള പക്കാ കൺസ്യൂമർ സൊസൈറ്റിയല്ലേ കേരളം? 38,000 ഫാക്ടറികളും ആഴത്തിലുള്ള എംഎസ്എംഇ യൂണിറ്റുകളും, ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ്, ടെക്സറ്റയിൽസ് മേഖലയിൽ വലിയ മാനുഫാക്ചറിംഗ് ബേസുമുള്ള തമിഴ്നാട്. മറുവശത്ത് പ്രൈവറ്റ് ക്യാപിറ്റലും ടെക്നോളജി സംരംഭങ്ങളുടെ വേലിയേറ്റവും സ്റ്റാർട്ടപ് ഫ്രണ്ട്ലി കൾച്ചറുമുള്ള കർണ്ണാടക. ഇതിനിടയിൽ കേരളം?

തമിഴ്നാടും കർണ്ണാകടയും വളർന്ന 90-കളും 2000-ാമാണ്ടും.. അക്കാലത്ത് പ്രൈവറ്റ് ഇൻഡസ്ട്രികളെ ഭയപ്പെടുത്തിയ, കോർപ്പറേറ്റുകളെ ചൂഷകരായി മുദ്രകുത്തിയ, ലാഭം ഉണ്ടാക്കുന്നത് ക്രൈമായി കണ്ട ഒരു മനോഭാവമായിരുന്നു കേരളത്തിന്.
തൊഴിലാളികൾ വളരണം, പക്ഷെ തൊഴിലുടമകൾ വളരരുത്. പ്രൊഡക്റ്റിവിറ്റിയും സംരംഭ സാധ്യതകളും സംസാരിക്കേണ്ട സമയത്ത് നമ്മൾ ഒരുപയോഗവുമില്ലാത്ത ആശയ സംവാദത്തിൽ അഭിരമിച്ചു. അതേസമയം, ഈ 90-കളിൽ സിംഗപ്പൂർ എന്തായിരുന്നു എന്ന് അറിയാമോ? ഗ്രോത്ത് ഫസ്റ്റ്, നെഗോസിയേഷൻ നെക്സ്റ്റ് എന്ന് അവർ തീരുമാനിച്ചു. നിക്ഷേപകരെ വരൂ, പക്ഷെ ഞങ്ങളുടെ കംഫർട്ട് സോണിൽ നിന്ന് ഞങ്ങൾ മാറില്ല, നിങ്ങളും ഞങ്ങളെപ്പോലെ ആകണം എന്ന് ശഠിച്ച രാഷ്ട്രീയമാണ് കേരളത്തിന്റെ ബിസിനസ്സ് അന്തരീക്ഷത്തെ ഒരുകാലത്ത് തകർത്തതെങ്കിൽ, പുതിയ ഇൻഡസ്ട്രിയൽ കോറിഡോറുകൾ നിശ്ചയിക്കാനും ഫാസ്റ്റ് ട്രാക്ക് അപ്രൂവലുകൾ നൽകാനും സിംഗിൾ വിൻഡോ ക്ലിയറൻസിൽ സംരംഭങ്ങളെ യാഥാർത്ഥ്യമാക്കാനും കേരളം ഇന്ന് ശ്രമിക്കുന്നു. ആ മാറ്റം കാണാതിരിക്കരുത്. സംരംഭക സൗഹൃദമായ ഒരു സംസ്ഥാനത്തിന്, ഇന്ന് തീരുമാനവും നാളെ എക്സിക്യൂഷനും നടത്താനുള്ള വേഗതയുണ്ടാകണം. സികെ കുമരവേൽ പറയുന്നപോലെ, സ്പീഡാണ് പുതിയ കറൻസി. ഇൻഡലക്ച്വലായ ആളുകളുടെ കേന്ദ്രമാണ് കേരളം. പക്ഷെ ഇൻഡലക്ച്വലായ ആളുകളെ കൊണ്ട് നാട്ടിൽ സംരംഭം വളരില്ല. ഇത്ര ഇൻഡലക്ച്വലുകളെ നമുക്ക് ഇപ്പോ ഈ സമയം ആവശ്യമില്ല. ഒരു തീരമാനമെടുക്കാൻ ഒരുപാട് കമ്മിറ്റികൾ, ഒരുപാട് അപ്രൂവലുകൾ, ആർക്കും എന്തിനേയും എതിർക്കാവുന്ന അവസ്ഥ, പണം മുടക്കുന്ന സംരംഭകന് ഞാഞൂലുകളേയും ഭയന്ന് മുന്നോട്ട് പോകേണ്ട സാഹചര്യം... ആ പഴയ സിറ്റുവേഷൻ ഇനി ഉണ്ടാകരുത്. പ്രൊട്ടസ്റ്റ് കൾച്ചറിൽ അഭിരമിച്ച്, പ്രൊ‍ഡക്ഷൻ കൾച്ചർ തീരെ പരിചയിക്കാതിരുന്ന സമൂഹമാണ് നമ്മുടേത്. അതുകൊണ്ട്, ബിഹേവിയറൽ കൾച്ചറിൽ കേരളം ഒറുപാട് മാറിയേ പറ്റൂ. അത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല, മലയാളികളുടെ ആകെ ഉത്തരവാദിത്വമാണ്.

|Kerala Business Model|Singapore Business Model| Business in Kerala|Success Business in Kerala|
Kerala Business Friendly|

Subscribe Channeliam YouTube Channels here:
Malayalam ►    / channelim  
English ►    / channeliamenglish  
Tamil ►    / channeliamtamil  
Hindi ►    / channeliamhindi  

Stay connected with us on:
►   / channeliampage  
►   / channeliam  
►   / channeliamdotcom  
►   / channeliam  
►https://whatsapp.com/channel/0029Va5C...

Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
കേരളത്തിൽ ഏത് സംരംഭവും വിജയിക്കുമോ ? The Truth About Doing Business in Kerala

Поделиться в:

Доступные форматы для скачивания:

Скачать видео

  • Информация по загрузке:

Скачать аудио

Похожие видео

'കെഎസ്ആർടിസി കരാർ ലംഘിച്ചതായുള്ള ആര്യ രാജേന്ദ്രന്റെ എഫ്.ബി പോസ്റ്റ്'; വായിച്ച് വി.വി രാജേഷ് | E Bus

'കെഎസ്ആർടിസി കരാർ ലംഘിച്ചതായുള്ള ആര്യ രാജേന്ദ്രന്റെ എഫ്.ബി പോസ്റ്റ്'; വായിച്ച് വി.വി രാജേഷ് | E Bus

കേരളത്തിൽ ഏത് സംരംഭങ്ങൾക്കാണ് വിജയ സാധ്യത?Here’s How Kerala Can Survive the Next 20 Years |MSME|GDP|

കേരളത്തിൽ ഏത് സംരംഭങ്ങൾക്കാണ് വിജയ സാധ്യത?Here’s How Kerala Can Survive the Next 20 Years |MSME|GDP|

മുട്ടയും കാൻസറും പിന്നെ കുറെ മുട്ട തട്ടിപ്പുകൾ പൊളിച്ചടുക്കലും!!

മുട്ടയും കാൻസറും പിന്നെ കുറെ മുട്ട തട്ടിപ്പുകൾ പൊളിച്ചടുക്കലും!!

ബിസിനസ് വിജയത്തിന് മാർക്കറ്റ് ഇൻറലിജൻസ് പ്രധാനം, Market Intelligence Key to Business Success

ബിസിനസ് വിജയത്തിന് മാർക്കറ്റ് ഇൻറലിജൻസ് പ്രധാനം, Market Intelligence Key to Business Success

വിജയ്മല്യ കള്ളനോ, കട്ടമുതലിന്റെ കാവൽക്കാരനോ? Glamour & Politics: Vijay Mallya's #vijaymallya

വിജയ്മല്യ കള്ളനോ, കട്ടമുതലിന്റെ കാവൽക്കാരനോ? Glamour & Politics: Vijay Mallya's #vijaymallya

കണ്ണൂര്‍ ശാന്തം! രാഷ്ട്രീയകൊലപാതകങ്ങള്‍ ഇല്ല; ശെരിക്കും നടന്നതിതാണ്‌|TALKSHOWWITHKVMADHU

കണ്ണൂര്‍ ശാന്തം! രാഷ്ട്രീയകൊലപാതകങ്ങള്‍ ഇല്ല; ശെരിക്കും നടന്നതിതാണ്‌|TALKSHOWWITHKVMADHU

അടയ്ക്ക വിളയുന്ന കർണാടകത്തിലെ മലയാളിയുടെ കവുങ്ങിൻ തോട്ടം | INTER-C മംഗള | ശതമംഗള

അടയ്ക്ക വിളയുന്ന കർണാടകത്തിലെ മലയാളിയുടെ കവുങ്ങിൻ തോട്ടം | INTER-C മംഗള | ശതമംഗള

അപകടം വിളിച്ചു വരുത്തുന്ന ഒരു കാര്യം സംഭവിച്ചു കഴിഞ്ഞു  | Arecibo Message Explained

അപകടം വിളിച്ചു വരുത്തുന്ന ഒരു കാര്യം സംഭവിച്ചു കഴിഞ്ഞു | Arecibo Message Explained

Inside the Toothpaste Factory — From Animal Bones to Toothpaste | Full Process

Inside the Toothpaste Factory — From Animal Bones to Toothpaste | Full Process

GoatLife Desert Stories Part 4 I Aadujeevitham behind the scenes

GoatLife Desert Stories Part 4 I Aadujeevitham behind the scenes

കയ്യിൽ കാശില്ലെങ്കിൽ ബിസിനസ്‌ തുടങ്ങരുത് | CJ ROY | PODCAST | ARUN RAGHAVAN

കയ്യിൽ കാശില്ലെങ്കിൽ ബിസിനസ്‌ തുടങ്ങരുത് | CJ ROY | PODCAST | ARUN RAGHAVAN

ബിസിനസ്സിൽ 40 ലക്ഷം കടം വന്ന് നാട് വിട്ട പ്രവാസി 56 ദിവസം തടവിൽ, ഇന്ന്  55CR വിറ്റുവരവുള്ള സംരംഭകൻ!

ബിസിനസ്സിൽ 40 ലക്ഷം കടം വന്ന് നാട് വിട്ട പ്രവാസി 56 ദിവസം തടവിൽ, ഇന്ന് 55CR വിറ്റുവരവുള്ള സംരംഭകൻ!

ക്രിസ്ത്യാനികളും മുസ്‌ലീങ്ങളും വീതിച്ചെടുത്ത രാജ്യം | The Country Divided by Christians & Muslims

ക്രിസ്ത്യാനികളും മുസ്‌ലീങ്ങളും വീതിച്ചെടുത്ത രാജ്യം | The Country Divided by Christians & Muslims

Раскрытие причастности Моссада к убийству лидера ХАМАС | Убийство Моссада

Раскрытие причастности Моссада к убийству лидера ХАМАС | Убийство Моссада

ബീ‍ഡിയിൽ നിന്നും ഐടിയിലേക്ക് ; ദിനേശ് ബീ‍ഡിയുടെ യാത്ര | Kerala Dinesh | Dinesh Beedi | CPM | PART 2

ബീ‍ഡിയിൽ നിന്നും ഐടിയിലേക്ക് ; ദിനേശ് ബീ‍ഡിയുടെ യാത്ര | Kerala Dinesh | Dinesh Beedi | CPM | PART 2

CPM പെടും, സതീശന് ലോട്ടറി; രാജീവിന് രാജയോഗം | Sabarimala | Kadakampally | Adv Venugopal MS | EP 631

CPM പെടും, സതീശന് ലോട്ടറി; രാജീവിന് രാജയോഗം | Sabarimala | Kadakampally | Adv Venugopal MS | EP 631

ഈസ്റ്റേൺ കോണ്ടിമെന്റ്സ്: ഈ മസാലപ്പൊടി ഭീമന്റെ ഇപ്പോഴത്തെ ഉടമസ്ഥൻ ആര് ?

ഈസ്റ്റേൺ കോണ്ടിമെന്റ്സ്: ഈ മസാലപ്പൊടി ഭീമന്റെ ഇപ്പോഴത്തെ ഉടമസ്ഥൻ ആര് ?

ഗുജറാത്തികൾ ഇത്ര പണക്കാരാകാൻ കാരണമെന്ത്? അവരുടെ ബിസിനസ്സ് രഹസ്യങ്ങൾ എന്താണ് ?

ഗുജറാത്തികൾ ഇത്ര പണക്കാരാകാൻ കാരണമെന്ത്? അവരുടെ ബിസിനസ്സ് രഹസ്യങ്ങൾ എന്താണ് ?

എല്ലാ മാതാപിതാക്കളും കേൾക്കണം! 12,000 കുട്ടികൾ ആത്മഹത്യ ചെയ്യുന്നു?- Rishiraj Singh's  | Familt Meet

എല്ലാ മാതാപിതാക്കളും കേൾക്കണം! 12,000 കുട്ടികൾ ആത്മഹത്യ ചെയ്യുന്നു?- Rishiraj Singh's | Familt Meet

Doctorsന്

Doctorsന് "നക്കാപ്പിച്ച ശമ്പളം"? ഏത് ജോലിയിലും കൂടുതൽ കാശുണ്ടാക്കാൻ ഇതാണ് ചെയ്യേണ്ടത്! #mbbs#salary

© 2025 ycliper. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]