"സാഹോദര്യത്തിൻ്റെ ലോക മാതൃക " - താലപ്പൊലി ഘോഷയാത്രയ്ക്ക് ബദരിയ്യാ ജുമാ മസ്ജിദിൻ്റെ സ്വീകരണം .
Автор: Vallyend@santhoshkarokkarayil
Загружено: 2026-01-18
Просмотров: 149
Описание:
"സാഹോദര്യത്തിൻ്റെ ലോക മാതൃക " - താലപ്പൊലി ഘോഷയാത്രയ്ക്ക് ബദരിയ്യാ ജുമാ മസ്ജിദിൻ്റെ സ്വീകരണം . ഏന്തയാർ ശ്രീ ചെല്ലിയമ്മാൾ കോവിൽ തിരുവുത്സവം -2026 - താലപ്പൊലി ഘോഷയാത്രയ്ക്ക് വർഷങ്ങളായി പള്ളികമ്മറ്റി സ്വീകരണം നല്കുന്നു അതുപോലെ നബിദിന റാലിക്ക് ചെല്ലിയമ്മാൾ കോവിൽ ദേവസ്വവും സ്വീകരണം നല്കി വരുന്നു .
#malayalam #devotional #temple #masjid #unityindevotion #brotherhood #yendayar
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: