KHASAKKINTE ITHIHAASAM -FULL STORY- SUMMARY-ഖസാക്കിന്റെ ഇതിഹാസം-കഥാസാരം-BOOK REVIEW
Автор: Parvathy Anil
Загружено: 2020-07-30
Просмотров: 35173
Описание:
ഖസാക്കിന്റെ ഇതിഹാസം-കഥാസാരം
സ്നേഹത്തിന്റെയും ധർമ്മാധർമ്മങ്ങളുടെയും പുണ്യപാപസങ്കൽപ്പങ്ങളുടെയും, ജീവിതാർഥങ്ങളുടെയും വിവിധവശങ്ങൾ സന്ദേഹിയായ വിജയൻ ഖസാക്കിലൂടെ അന്വേഷിക്കുന്നു. ഇവയ്ക്കൊന്നും ലളിതമായ, സ്പഷ്ടമായ ഉത്തരങ്ങൾ വിജയൻ പക്ഷേ നൽകുന്നില്ല. കഥ വായനക്കാരന് വിടുന്ന, അവനെ കഥയുടെ അനന്തരമനനം ഏറ്റെടുക്കുവാൻ നിർബന്ധിതനാക്കുന്ന എഴുത്തിന്റെ മാന്ത്രികനിലയിൽ വിജയൻ നോവലിനെ പ്രതിഷ്ഠിക്കുന്നു. Credit:Ancient Malayalam Literature
Created only for study purpose
UPSC syllabus based
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: