Kuyilinte Maninadam Kettu| കുയിലിന്റെ മണിനാദം കേട്ടു | Padmavoohyam | K J Yesudas | Central Talkies
Автор: Central Talkies
Загружено: 2021-10-20
Просмотров: 618455
Описание:
#KuyilinteManinadham#Padmavoohyam#SreekumaranThampi#KJYesudas
#malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
കുയിലിന്റെ മണിനാദം കേട്ടൂ കാട്ടില്‍
കുതിരക്കുളമ്പടി കേട്ടൂ
മ്.....മ്......
കുയിലിന്റെ മണിനാദം കേട്ടൂ കാട്ടില്‍
കുതിരക്കുളമ്പടി കേട്ടൂ
കുറുമൊഴിമുല്ല പൂങ്കാട്ടില്‍ രണ്ടു
കുവലയപ്പൂക്കള്‍ വിടര്‍ന്നു
കുയിലിന്റെ മണിനാദം കേട്ടൂ
മാനത്തെ മായാവനത്തില്‍ നിന്നും
മാലാഖ മണ്ണിലിറങ്ങീ
ആമിഴിത്താമരപ്പൂവില്‍ നിന്നും
ആശാപരാഗം പറന്നൂ
ആവര്‍ണ്ണ രാഗപരാഗം എന്റെ
ജീവനില്‍ പുല്‍കിപ്പടര്‍ന്നൂ
കുയിലിന്റെ മണിനാദം കേട്ടൂ
ആരണ്യസുന്ദരി ദേഹം ചാര്‍ത്തും
ആതിരാനൂല്‍ച്ചേല പോലെ
ഈക്കാട്ടുപൂന്തേനരുവീ മിന്നും
ഇളവെയില്‍ പൊന്നില്‍ തിളങ്ങീ
ഈ നദീതീരത്തു നീയാം
സ്വപ്നമീണമായെന്നില്‍ നിറഞ്ഞൂ
കുയിലിന്റെ മണിനാദം കേട്ടൂ....
Song: Kuyilinte Maninadam Kettu കുയിലിന്റെ മണിനാദം കേട്ടു
Movie: Padmavyooham
Music Director: M. K. Arjunan
Singer: K. J. Yesudas
Welcome to CENTRAL TALKIES YouTube Channel
CENTRAL TALKIES is the leading player in the Indian Music industry
OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
#ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: