കടൽ | ടി പദ്മനാഭൻ | റിവ്യൂ (T Padmanabhan | Kadal)
Автор: Book Reviews Malayalam
Загружено: 2022-02-21
Просмотров: 13034
Описание:
ടി പത്മനാഭന്റെ ചെറുകഥകളിൽ ഏറ്റവും ആകർഷണിയമായി നിലകൊള്ളുന്ന കൃതിയാണ് "കടൽ".
Note: ഈ വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ജെ. ശശികുമാർ സംവിധാനം ചെയ്ത് സി സി ബേബിയും വി എം ചാണ്ടിയും ചേർന്ന് 1974 ൽ പുറത്തിറങ്ങിയ "പൂന്തേനരുവി" എന്ന മലയാള സിനിമയില് നിന്ന് സന്ദർഭോചിതമായി കഥാപാറച്ചിലിന്റെ സൌകര്യാർഥം സ്വീകരിച്ചിട്ടുള്ളതു മാത്രമാണ്. സിനിമയ്ക്കും ടി പദ്മനാഭന്റെ കടൽ എന്ന ചെറുകഥയ്ക്കും തമ്മില് യാതൊരു ബന്ധവും ഇല്ല. "കടൽ" എന്ന ചെറുകഥ സിനിമയാക്കിയതും അല്ല പൂന്തേനരുവി എന്ന ചലച്ചിത്രം. രണ്ട് സൃഷ്ടികളും കൈകാര്യം ചെയ്യുന്ന പ്രമേയം തികച്ചും വ്യത്യസ്തമാണ്.
Image Courtesy : Poonthenaruvi - Malayalam movie (Creative Adobtion)
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: