എന്റെ പ്രാർത്ഥന കേട്ടതിനാൽ | Ente Prarthana Kettathinal | Pr Babu Cherian | Viji Joseph
Автор: Pr Babu Cherian
Загружено: 2020-07-21
Просмотров: 87492
Описание:
എന്റെ പ്രാർത്ഥന കേട്ടതിനാൽ
എനിക്കുത്തരം തന്നതിനാൽ (2)
ഞാൻ സ്നേഹിച്ചിടും എന്നും ആരാധിക്കും
എന്റെ കർത്താവാം യേശുവിനെ (2) എന്റെ പ്രാർത്ഥന
എന്റെ പാപ പരിഹാരത്തിൻ
വില ക്രൂശിൽ കൊടുത്തതിനാൽ (2)
എന്റെ ഹൃദയം പകർന്നു ഞാൻ ആരാധിക്കും
എന്റെ യേശുവിൻ സന്നിധിയിൽ (2) എന്റെ പ്രാർത്ഥന
തന്റെ അടിപ്പിണരാൽ സൗക്യം
എന്റെ അവകാശമായതിനാൽ (2)
ഞാൻ വിശ്വാസത്താൽ സൗക്യം പ്രാപിച്ചിടും
എന്റെ യേശുവിൻ നാമത്തിനാൽ (2) എന്റെ പ്രാർത്ഥന
എനിക്കൊരു ഭാവനമവൻ
സ്വർഗ്ഗ രാജ്യത്തിലൊരുക്കുന്നതാൽ (2)
ഈ കാലത്തിലെ കഷ്ട്ടം സാരമില്ല
ഒന്നും സാരമില്ലെന്നെണ്ണുന്നു (2) എന്റെ പ്രാർത്ഥന
______________________________________________________
IPC Piravom Centre Presents
Lyrics & Music : Pr Babu Cherian
Singer: Viji Joseph
BGM : V J Pratheesh
Flute : Jossy Alapuzha
Co-ordinator : Sabu Louis
Camera : Ajay & Jinto
Edit : Martin
Mixing & Mastering : Jinto John
Studio : Geetham
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: