KARAOKE ONAM SONG. onam song karaoke best quality audio track
Автор: HIGHNESS MUSICS ks creations
Загружено: 2024-08-22
Просмотров: 464
Описание:
• album Ponnona thaalam | പൊന്നോണ താലം | ഓണപ...
തെളിമാനത്താദിത്യൻ ചെറു പൊൻവെയിലിൻ ചിരി തൂകി അണഞ്ഞേ
പൊന്നാവണി മാസം വരവായി.
പൂത്തുമ്പികൾ ആഘോഷത്തിൽ വർണ്ണച്ചിറകുകൾ വീശി വരുന്നേ..
കതിർചൂടും പുഞ്ചപ്പാടത്ത്
പുന്നെല്ലുവിളഞ്ഞേ...
പറയാകെ നിറഞ്ഞേ....
പുന്നെല്ലിൻ മണമുള്ള
ചിങ്ങ കാറ്റുമണഞ്ഞേ.
പധസനി_ധ പധമാഗ------
സഗാ------നിധാ-------
സരിഗമപധമാഗ
പധസരിഗരി-സ
ഗരീ-സനിധപധ
രിസാനിധപമഗ
സരീഗമപധസ
സനീധപധസ--------
കാലം മാറിയ കാലത്തിന്നും ഓലക്കുടയും ചൂടി വരും ഓണപ്പൊട്ടന് നെൽമണിയും ദക്ഷിണയും വച്ച് വണങ്ങീടും.
ഓണവില്ലിൽ താളം കൊട്ടി തിരുവോണത്താറാടിവരും
മഹിത മനോഹര സ്മരണയുണർത്തും
മാബലിനാടിൻ തിരുവോണം
മൂവാണ്ടൻ മാവിന്റെ എത്താമരക്കൊമ്പിൽ പൊന്നൂഞ്ഞാൽ കെട്ടിയിട്ട മ്മാനമിമ്മാനം ഉല്ലാസത്തോടൊന്നായ്
ആടി കളിക്കുവാൻ
വായോ വായോ കൂട്ടരെ
പാടാൻവയോ ,
മണ്ണാകെ പൂവുകൾ നിറഞ്ഞേ പൊന്നോണനാളുമണഞ്ഞേ മാവേലി തമ്പ്രാനെ വരവേൽക്കാൻ തിരുമുറ്റത്തൊരു വർണ്ണപ്പൂക്കളമൊരുക്കീ മലയാള കരയാകെ ഒരുങ്ങി
ഇവിടെ കള്ളോം വേണ്ട ചതിയും വേണ്ട കള്ളത്തരങ്ങൾ
ഇള്ളോളോംവേണ്ട.
തെളിമാനം............
ചിങ്ങകാറ്റുമണഞ്ഞേ...
അത്തം ചിത്തിര ചോതി കഴിഞ്ഞേ
പിന്നേം ആറുദിനങ്ങൾ കഴിഞ്ഞേ
ഉത്രാടത്തിൻ വെയിലുമണഞ്ഞേ തിരുവോണോം വന്നേ
ഓണം വന്നേ ....... തിരുവോണം വന്നേ തകതകതൈ
#onam #song #karoake
#onamsongkaroake
#music own #song of #highness
#Lyrics & #Music by
K S🦋
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: