Vypin Lighthouse, Puthuvype Beach
Автор: Dundoose
Загружено: 2025-12-31
Просмотров: 67
Описание: Vypin Lighthouse വൈപ്പിൻ ജെട്ടിയിൽ നിന്ന് 5 കിലോമീറ്റർ ദൂരെ പുതുവൈപ്പ് എന്ന സ്ഥലത്താണ് വൈപ്പിൻ വിളക്കുമാടം സ്ഥിതിചെയ്യുന്നത്. 1979 നവംബർ 15നാണ് വൈപ്പിനിലുള്ള വിളക്കുമാടം പ്രവർത്തനസജ്ജമായതെങ്കിലും കൊച്ചിൻ വിളക്കുമാടത്തിന് വളരെ നീണ്ട ചരിത്രമുണ്ട്. 1839 മുതൽ ഫോർട്ട് കൊച്ചിയിൽ നിലവിലുണ്ടായിരുന്ന വിളക്കുമാടമാണ് പിന്നീട് വൈപ്പിനിലേയ്ക്ക് മാറ്റി സ്ഥാപിച്ചത്.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: