ഗൗളി ശാസ്ത്രം പഠിക്കാം |Gowli Shastham
Автор: kiran krishna R
Загружено: 2025-11-27
Просмотров: 139
Описание:
ഗൗളിയെ കാണുകയോ ശബ്ദം കേട്ടോ പെട്ടെന്ന് നിഗമനത്തില്‍ എത്തേണ്ട ഒന്നല്ല ഗൗളിശാസ്ത്രമെന്നതാണ് ആദ്യം നാം മനസിലാക്കേണ്ടത്. ഗൗളി ശാസ്ത്രവും ഇതിനെ അടിസ്ഥാനപ്പെടുത്തിയാണു രൂപപ്പെടുത്തിയിരിക്കുന്നത്.ഗൗളിയുടെ പ്രത്യേകതയനുസരിച്ചുവേണം ശാസ്ത്രത്തെ അറിയാന്‍.
ഗൗളി ശരീരത്തില്‍ വീണാലുളള പൊതുഫലങ്ങള്‍ ഇങ്ങനെ പറയുന്നു
ശിരസ്: കലഹം
ഉച്ചി: സുഖം
മുഖം: ബന്ധുസമാഗമം
വലതുനെറ്റി: സമ്പത്ത്
ഇടതുനെറ്റി: ബന്ധുദര്‍ശനം
നെറ്റി: ഐശ്വര്യം
തിരുനെറ്റി: പുത്രനാശം
വലതുകണ്ണ്: ശുഭം
ഇടതുകണ്ണ്: നിയന്ത്രണം
മൂക്ക്: രോഗം
മേല്‍ചുണ്ട്: ധനനാശം
കീഴ്ചുണ്ട്: ധനലാഭം
വായ: ഭയം
മേല്‍താടി: ശിക്ഷ
വലതുചെവി: ദീര്‍ഷായുസ്
ഇടതുചെവി: കച്ചവടം
കഴുത്ത്: ശത്രുനാശം
വലതു തോള്‍: സ്ത്രീസുഖം
വലതു കൈ: മരണം
ഇടതു കൈ: മരണം
വലതുകൈവിരല്‍: സമ്മാനലബ്ധി
ഇടതുകൈവിരല്‍: സ്‌നേഹലബ്ധി
നെഞ്ച്: ധനലാഭം
സ്തനം: പാപസംഭവം
ഹൃദയം: സൗഖ്യം
വയറ്: ധാന്യലാഭം
നാഭി: രത്‌നലാഭം
വലത്തേ അരക്കെട്ട്: ജീവിതം
ഇടത്തേ അരക്കെട്ട്: മരണം
മുതുക് ധനനാശം
തുട പിതാവിന് രോഗം
കണങ്കാല്‍ യാത്ര
വലത്തേപാദം രോഗം
ഇടത്തേപാദം ദുഖം
ശരീരത്തിലൂടെ സഞ്ചരിച്ചാല്‍ ദീര്‍ഘായുസ്സ്
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: