Mriduthamam Hridhayamai | Karoke | G General | Sreya Jayadeep | Anoop Kovalam
Автор: G General
Загружено: 2021-11-26
Просмотров: 4414
Описание:
#G_General #General_Musicz #Anoop_Kovalam #sreya_jayadeep
lyrics -
മൃദുലമാം ഹൃദയമായ് നീ എന്നിൽ വാഴണേ..!
തളിരിടും വചനമായ് നീ എന്നിൽ തീരണേ..!
കുരിശേൽ നിൻ നിണം ഇരുളിൽ ദീപമായ്
തോര കുളിർ മഴയായ് എന്നിൽ നിറയുകയായ്..!
ഇന്നീ മിഴിയും എൻ്റെ മൊഴിയായ്
നിന്നെ തിരയുകയാണഹോ ...!
നീ ഈ വഴിയിൽ വന്നു നിഴലായ്
എന്നെ പുണരുകയാണഹേ...!
കരുണയോടാ കരളിലെന്നെ കരുതണേ എൻ ദൈവമേ ..!
പിഴകളെല്ലാം മൊഴിയുവാനും കഴിയുവോൻ നീ മാത്രമേ...!
വീണുപോകും വേളയിൽ താണു തുണയേകാൻ ...!
കാവലായ് ഇന്നോളമെൻ കാലിന്നിണയാകാൻ...!
ഇടറീടുമീ വേളയിൽ സ്നേഹമായ് അണയാൻ..!
ഇരുളർന്നോരെൻ ജീവനേ താങ്ങിടുന്നവനായ്...!
മനസ്സിൽ ചില്ലയിൽ മഞ്ഞിൻ മണിയുതിരാൻ ..!
ഇതുപോൽ സ്നേഹിതൻ ഇല്ലീ ഭൂവിലെങ്ങുമേ...!
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: