Arunakirana Deepam | 1080p | Guru | Madhupal | Kaveri | Suresh Gopi | Sreenivasan - Ilayaraja Hits
Автор: Music Zone
Загружено: 2021-05-02
Просмотров: 99497
Описание:
Song : Arunakiranadeepam ...
Movie : Guru [ 1997 ]
Director : Rajeev Anchal
Lyrics : S Ramesan Nair
Music : Ilayaraja
Singers : KJ Yesudas, Radhika Thilak & Chorus
അരുണകിരണദീപം പാപക്കടലിലുദയമാവുന്നു [ 2 ]
തിമിരനിരയിലിന്നാ ഗോളം പ്രണവനയനമാകുന്നു
ശാപഗോപുരങ്ങള്‍ ചായും ദേവവീഥി നീളുന്നു
പാഴിരുള്‍ക്കുടങ്ങള്‍ വീഴും പ്രാണവായു വീശുന്നു
ബ്രഹ്മനാദ നാദം നാദം...
ബ്രഹ്മരൂപ രൂപം രൂപം...
ഓ ഒന്നായ് തീരുകയായ്...
ഓ കണ്ണായ് കാണുകയായ്...
ഓ കാതായ് കേൾക്കുകയായ്...
ഓ നാവായ് പാടുകയായ്... [ അരുണ ]
ജനിമൃതികളിലൊരു വരമൊഴിയായ്
വിജയശംഖമുണരുകയായ്
ഗുരുകൃപയുടെ തിരുമുകിലഴകായ്
വരദമാരി ചൊരിയുകയായ്
ശുദ്ധിനേടുമോരോ കണ്ണില്‍ സത്യദര്‍ശനം ധന്യം
മുക്തി തേടുമോരോ ജന്മം ശക്തിപൂജിതം ബ്രഹ്മം
കുപിതരൗദ്രമേഘം മായുന്നു...
അഭയമുദ്ര പൂവായ്‌ത്തീരുന്നു...
പൂര്‍വ്വപുണ്യ ദാനം നല്‍കും...
ബ്രഹ്മലോകവാതില്‍ കാണ്മൂ... [ അരുണ ]
കരുണയിലൊരു കടലിരു കടലായ്
കലിയൊഴിഞ്ഞു തെളിയുകയായ്
പൊരുളിനുമൊരു പൊരുള്‍ പലതിരിയായ്
അരുള്‍ ചൊരിഞ്ഞു പുലരുകയായ്
അന്ധകാരമോഹം മായും ബന്ധമോചനം പുണ്യം
ചിത്പ്രകാശദീപം തേടും സത്യലോകമേ ലോകം
ഉദയജന്മരാഗം കേള്‍ക്കുന്നു! ഹൃദയപദ്മഗന്ധം വീശുന്നു!
സത്യസാന്ദ്രനാദം പോലെ ജീവഗാനമന്ത്രം ചൊൽവൂ [ അരുണ ]
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: